കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. SS-490 എന്ന സീരീസ് നമ്പർ ആണ് നറുക്കെടുത്തത്. ഉച്ചതിരിഞ്ഞ് 3 മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് സമ്മാനാർഹന് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ലഭിക്കും. SA, SB, SC, SD, SE, SF, SG, SH, SJ, SK, SL, SM എന്നീ സീരീസുകളാണ് നറുക്കെടുക്കുന്നത്.

03:26 PM (IST) Oct 21
സ്ത്രീ ശക്തി SS 490 ലോട്ടറിയുടെ പൂര്‍ണഫലം അറിയാം…
03:14 PM (IST) Oct 21
മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ SL 384848 എന്ന നമ്പറിനാണ് ലഭിച്ചത്.
03:13 PM (IST) Oct 21
30 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം SL 124869 എന്ന നമ്പറിനാണ് ലഭിച്ചത്.
03:12 PM (IST) Oct 21
SG 638137 എന്ന നമ്പറിനാണ് സ്ത്രീ ശക്തിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
സമാശ്വാസ സമ്മാനം- 5000
SA 638137
SB 638137
SC 638137
SD 638137
SE 638137
SF 638137
SG 638137
SH 638137
SJ 638137
SK 638137
SL 638137
SM 638137
01:00 PM (IST) Oct 21
ഒരു കോടി ലഭിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത് 63 ലക്ഷം രൂപയാണ് ലഭിക്കുക. 30 ശതമാനമാണ് നികുതി. ഇതോടൊപ്പം ലഭിക്കുന്ന സമ്മാന തുക അനുസരിച്ച് സർചാർജും ആദായ നികുതി വകുപ്പ് ഈടാക്കും. 50 ലക്ഷം രൂപ വരെയുള്ളവയ്ക്ക് സർചാർജില്ല. 1 കോടി മുതൽ 2 കോടി വരെ ഉള്ളവയ്ക്ക് 15 ശതമാനമാണ് സർചാർജ്. നികുതിയും സർചാർജും അടങ്ങിയ തുകയ്ക്ക് മുകളിൽ സെസും ഉണ്ടാകും. ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും. ഇവയെല്ലാം കഴിച്ച് ബാക്കിയുള്ളത് 63 ലക്ഷമാണ്.
12:06 PM (IST) Oct 21
കഴിഞ്ഞ ദിവസം നറുക്കെടുത്ത ഭാഗ്യതാര BT 25 എന്ന ലോട്ടറിയുടെ ഒന്നാം സമ്മാനം BF 176282 എന്ന നമ്പറിനാണ് ലഭിച്ചത്. ഒന്നാം സമ്മാനം ഒരുകോടി രൂപയാണ്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. BD 634885, BF 358094 എന്നിങ്ങനെയാണ് രണ്ടും മൂന്നും സമ്മാനങ്ങള്‍ ലഭിച്ച ടിക്കറ്റ് നമ്പറുകള്‍.
12:03 PM (IST) Oct 21
ഒന്നാം സമ്മാനം - ഒരു കോടി രൂപ
സമാശ്വാസ സമ്മാനമായി 5000 രൂപ
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
നാലാം സമ്മാനം - 5,000 രൂപ
അഞ്ചാം സമ്മാനം - 2,000 രൂപ
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ
11:05 AM (IST) Oct 21
സ്ത്രീ ശക്തി ലോട്ടറിയുടെ SA, SB, SC, SD, SE, SF, SG, SH, SJ, SK, SL, SM എന്നീ സീരീസുകളാണ് നറുക്കെടുക്കുന്നത്.