Kerala lottery Result: Sthree Sakthi SS-294: സ്ത്രീ ശക്തി SS- 294 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

Web Desk   | Asianet News
Published : Jan 04, 2022, 03:09 PM ISTUpdated : Jan 04, 2022, 03:19 PM IST
Kerala lottery Result: Sthree Sakthi SS-294: സ്ത്രീ ശക്തി SS- 294 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

Synopsis

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala lottery result) വകുപ്പിന്റെ സ്ത്രീ ശക്തി SS-294 (Kerala Lottery Sthree Sakthi SS-294) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു (Kerala lottery result). ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SV 599830

രണ്ടാം സമ്മാനം (10 Lakhs)

SV 560830

മൂന്നാം സമ്മാനം (Rs.5,000/-)‌

0028  0349  2701  3006  3434  3578  3864  4364  4591  5461  5950  7107  7255  7419  7565  7569  7915  8538

നാലാം സമ്മാനം (Rs.2,000/-)

2130  2659  3261  3834  4496  5696  6993  8532  8541  9986

അഞ്ചാം സമ്മാനം (Rs.1,000/-)

6516  8485  9605  2292  5681  2498  1649  2057  4321  3587  9229  6883  1926  7973  4938  5422  8557  8618...

ആർക്കാകും 75 ലക്ഷം ? വിൻ വിൻ W- 649 ലോട്ടറി ഫലം പ്രഖ്യാപിച്ചു

 

PREV
Read more Articles on
click me!

Recommended Stories

2025ലെ അവസാന ഭാ​ഗ്യശാലി നിങ്ങളോ ? കീശയിലേക്ക് ഒരുകോടി ! അറിയാം ധനലക്ഷ്മി ലോട്ടറി ഫലം
ഇന്നത്തെ കോടിപതി ആര്? അറിയാം സ്ത്രീ ശക്തി SS 500 ലോട്ടറി ഫലം