Kerala lottery Result: Sthree Sakthi SS -305 : സ്ത്രീ ശക്തി SS- 305 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

Web Desk   | Asianet News
Published : Mar 22, 2022, 03:09 PM ISTUpdated : Mar 22, 2022, 10:13 PM IST
Kerala lottery Result: Sthree Sakthi SS -305 : സ്ത്രീ ശക്തി SS- 305 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

Synopsis

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala lottery result) വകുപ്പിന്റെ സ്ത്രീ ശക്തി SS-305 (Kerala Lottery Sthree Sakthi SS-305) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു (Kerala lottery result). ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 ലക്ഷം)

SF 237824

രണ്ടാം സമ്മാനം (10 Lakhs)

SJ 318436

മൂന്നാം സമ്മാനം (Rs.5,000/)

0971  1077  1674  1676  1713  1742  2045  3297  3427  3512  4307  5449  5736  6360  7151  7190  8439  8738

നാലാം സമ്മാനം (Rs 2000/)

0295  4694  4945  5168  6523  7342  7888  8934  9268  9348 

അഞ്ചാം സമ്മാനം( Rs 1000 /)

8197  6135  2537  9265  8889  2716  7351  9980  2840  8502  6552  2286  1074  5729  8494  5314  0657  9624 9980

ആറാം സമ്മാനം (500)

0120  0143  0624  0689  0751  0966  1130  1203  1262  1313  1513  1715  1940  2065  2160  2191  2208  2497  2634  2702  2887  3196  3364  3697  3990  3993  3999  4608  4876  5125  5128  5937  6094  6104  6367  6404  6852  7101  7365  7490  7927  8155  8271  8417  8527  8804  9287  9442  9744  9852  9975  9993

ഏഴാം സമ്മാനം (200)

0184  0302  0501  0670  0730  0813  0910  0914  0988  1518  1529  1630  3086  3216  3278  3694  4032  4111  4441  4481  4990  6152  6184  6273  6554  6720  6732  6763  7238  7343  7442  7617  7660  7683  7762  7948  8350  8430  8577  8724  8811  9732  9751  9797  9857

എട്ടാം സമ്മാനം (100)

0034  0078  0147  0173  0232  0254  0385  0446  0472  0590  0653  0705  0825  0849  0931  0974  0984  1118  1159  1163  1504  1519  1522  1550  1725  1730  2179  2180  2265  2295  2309  2346  2381  2519  2626  2640  2656  2689  2707  2881  2901  2969  3024  3048  3073  3109  3120  3284  3379  3461  3472  3513  3548  3553  3563  3650  3887  3920  3952  3965  4120  4175  4212  4250  4271  4358  4414  4461  4497  4629  4703  4819  4864  4869  4878  4884  5024  5029  5180  5183  5292  5330  5377  5478  5761  5919  5925  6064  6105  6164  6271  6281  6390  6574  6604  6631  6634  6739  7065  7072  7194  7498  7520  7557  7623  8061  8084  8165  8272  8313  8322  8334  8575  8630  8723  8768  8866  8978  9056  9173  9231  9279  9336  9408  9889  9917

PREV
Read more Articles on
click me!

Recommended Stories

ഭാഗ്യതാര ലോട്ടറി എടുത്തിട്ടുണ്ടോ? ഇന്നത്തെ കോടിപതിയോ ലക്ഷാധിപതികളോ നിങ്ങളാകാം, അറിയാം ഫലം
ഇന്നത്തെ ഭാ​ഗ്യം ആർക്ക്? കോടിപതിയും ലക്ഷാധിപതികളും ആരെല്ലാം? അറിയാം കാരുണ്യ ലോട്ടറി ഫലം