Kerala Lottery Result: സ്ത്രീ ശക്തി SS- 324 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

Published : Aug 02, 2022, 03:15 PM ISTUpdated : Aug 02, 2022, 03:46 PM IST
Kerala Lottery Result: സ്ത്രീ ശക്തി SS- 324 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

Synopsis

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery Result) വകുപ്പിന്റെ സ്ത്രീ ശക്തി SS-324 (Kerala Lottery Sthree Sakthi SS-324) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു (Kerala Lottery Result). ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SV 845096

Consolation Prize Rs.8,000/-

SN 845096
SO 845096
SP 845096
SR 845096
SS 845096
ST 845096
SU 845096
SW 845096
SX 845096
SY 845096
SZ 845096

രണ്ടാം സമ്മാനം (10 Lakhs)

SX 266286

3rd Prize Rs.5,000/-

0552  1068  1549  1772  2561  2897  3457  4267  4831  5196  6572  6792  7183  7362  7942  8207  8265  9902

4th Prize Rs.2,000/-

0172  1814  1960  3246  3695  5900  7071  7271  8630  9205

5th Prize Rs.1,000/-

0225  0704  1030  2441  2580  3024  4062  4269  4673  5268  5353  6232  6391  6637  7308  7883  8168  8582  9016  9986

6th Prize Rs.500/-

5310  3275  1645  3657  6327  8450  3562 3756  9153  6215  6196  7053  2532  5422  0750  3942  3295  0861 1081  1635  1645  2023  2234  2342  2496  2532  2535  2652  3275  3295  3299  3562  3567  3657  3694  3756  3938  3942  4186  4491  4739  5310  5422  5860  6127  6196  6215  6325  6327  6967  6968  7053  7241  7343  7384  7622  7827  8450  8459  8692  8726  9005  9153  9965

7th Prize Rs.200/-

0331  0681  0787  0976  1244  2011  2022  2092  2802  3220  3520  3689  3779  3808  4356  4516  4823  5014  5368  5468  6081  6147  6643  6785  6867  6947  7389  7487  7577  7762  7905  7985  8480  8734  8838  9058  9219  9275  9300  9483  9606  9665  9707  9869  9908

8th Prize Rs.100/-

6779  3904  1978  5322  0822  3224  4133  9989  0766  4422  4528  4989  2482  1629  6406  9620  5539  3473  1983  4816  6793  3355  5990  8099  1895  4927  5228  9344  9391  3129  0679  8270  1911  7478  4968  1842  1935  4026  5989  6485  8113  0477 2117  8278  3892  9012  2612  1342  4640  8633  5867  7401  1086   

PREV
Read more Articles on
click me!

Recommended Stories

ഭാഗ്യതാര ലോട്ടറി എടുത്തിട്ടുണ്ടോ? ഇന്നത്തെ കോടിപതിയോ ലക്ഷാധിപതികളോ നിങ്ങളാകാം, അറിയാം ഫലം
ഇന്നത്തെ ഭാ​ഗ്യം ആർക്ക്? കോടിപതിയും ലക്ഷാധിപതികളും ആരെല്ലാം? അറിയാം കാരുണ്യ ലോട്ടറി ഫലം