Published : Jul 18, 2025, 11:24 AM ISTUpdated : Jul 18, 2025, 03:22 PM IST

ഒരുകോടി ആര്‍ക്കാകും? ലക്ഷാധിപതികളോ? സുവര്‍ണ കേരളം ലോട്ടറി നറുക്കെടുത്തു

Summary

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സുവര്‍ണ കേരളം SK 12 ലോട്ടറി നറുക്കെടുത്തു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രഖ്യാപിച്ചത്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ്. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന സുവര്‍ണ കേരളത്തിന്‍റെ ഒന്നാം സമ്മാനം ഒരുകോടിയാണ്. 

03:22 PM (IST) Jul 18

സുവര്‍ണ കേരളം മുഴുവന്‍ ഫലവും അറിയാം.

സുവര്‍ണ കേരളം മുഴുവന്‍ ഫലവും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ: വെള്ളിയാഴ്ച ഭാഗ്യം ആര്‍ക്ക് ? അറിയാം സുവര്‍ണ കേരളം SK 12 ലോട്ടറി ഫലം

 

03:12 PM (IST) Jul 18

അഞ്ച് ലക്ഷത്തിന്‍റെ മൂന്നാം സമ്മാനം

RY 376814 എന്ന നമ്പറിനാണ് അഞ്ച് ലക്ഷം രൂപയുടെ മൂന്നാം സമ്മാനം. 

03:12 PM (IST) Jul 18

രണ്ടാം സമ്മാനാര്‍ഹമായ നമ്പര്‍

30 ലക്ഷം രൂപയുടെ രണ്ടാം സമ്മാനത്തിന് അര്‍ഹമായ നമ്പര്‍ RW 595453 ആണ്. 

03:10 PM (IST) Jul 18

ഒരു കോടിയുടെ ഭാഗ്യ നമ്പര്‍..

സുവര്‍ണ കേരളം ലോട്ടറിയുടെ ഒന്നാം സമ്മാനം RU 634706 എന്ന നമ്പറിന്. ഒരു കോടിയാണ് ഒന്നാം സമ്മാനം. ഇതേ നമ്പറും വ്യത്യസ്ത  സീരീസുമുള്ള 11 ടിക്കറ്റുകള്‍ക്ക് സമാശ്വാസ സമ്മാനവും ലഭിക്കും. 

സമാശ്വാസ സമ്മാനം-5000രൂപ

RN 634706

RO 634706

RP 634706

RR 634706

RS 634706

RT 634706

RV 634706

RW 634706

RX 634706

RY 634706

RZ 634706

02:17 PM (IST) Jul 18

ഇന്നലത്തെ കാരുണ്യ പ്ലസ് ലോട്ടറി

കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം PG 440696 എന്ന നമ്പറിനാണ് ലഭിച്ചത്. 30 ലക്ഷത്തിന്‍റെ രണ്ടാം സമ്മാനം PM 231944 എന്ന നമ്പറിനും അഞ്ചാം സമ്മാനം PH 338407 എന്ന നമ്പറിനും ലഭിച്ചും. അഞ്ച് ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 

02:15 PM (IST) Jul 18

നറുക്കെടുപ്പ് അല്‍പസമയത്തിനകം

സുവര്‍ണ കേരളം SK.12 ലോട്ടറിയുടെ നറുക്കെടുപ്പ് അല്‍പസമയത്തിനകം നടക്കും. ആരൊക്കെ ആകും ഭാഗ്യശാലികള്‍ എന്ന് കാത്തിരിക്കാം.

12:18 PM (IST) Jul 18

5000 രൂപ സമാശ്വാസ സമ്മാനം

ഓരോ ദിവസവും നറുക്കെടുക്കുന്ന ലോട്ടറികള്‍ക്ക് സമാശ്വാസ സമ്മാനമായി 5000 രൂപ നല്‍കുന്നുണ്ട്. ഒന്നാം സമ്മാനം ലഭിക്കുന്ന അതേ നമ്പറും വ്യത്യസ്ത സീരീസിലുമുള്ള ടിക്കറ്റുകള്‍ക്കാണ് സമാശ്വാസ സമ്മാനം ലഭിക്കുന്നത്. 11 പേര്‍ക്കാണ് ഇത്തരത്തില്‍ സമ്മാനം ലഭിക്കുക. 

11:29 AM (IST) Jul 18

സമ്മാനഘടന അറിയാം

ഒന്നാം സമ്മാനം- ഒരുകോടി രൂപ

സമാശ്വാസ സമ്മാനം- 5000 രൂപ 

രണ്ടാം സമ്മാനം-30 ലക്ഷം രൂപ

മൂന്നാം സമ്മാനം- 5 ലക്ഷം രൂപ

നാലാം സമ്മാനം- 5,000 രൂപ

അഞ്ചാം സമ്മാനം- 2,000 രൂപ

ആറാം സമ്മാനം-1,000 രൂപ

ഏഴാം സമ്മാനം- 500 രൂപ 

എട്ടാം സമ്മാനം-200 രൂപ

ഒന്‍പതാം സമ്മാനം- 100 രൂപ

11:27 AM (IST) Jul 18

12 സീരീസുകള്‍

പന്ത്രണ്ട് സീരീസുകളിലാണ് സുവര്‍ണ കേരളം SK 12 ടിക്കറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നത്. RN, RO, RP, RR, RS, RT, RU, RV, RW, RX, RY, RZ എന്നിവയാണ് ആ സീരീസുകള്‍. 


More Trending News