കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം SK 13 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് മൂന്ന് മണിക്ക്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുക. ഒരു കോടി രൂപയാണ് സുവർണ കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ആരാകും ഇന്നത്തെ ഭാഗ്യശാലി എന്ന് കാത്തിരുന്ന് അറിയാം.

03:50 PM (IST) Jul 25
സുവര്‍ണ കേരളം ലോട്ടറി പൂര്‍ണ ഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ: https://www.asianetnews.com/kerala-lottery-results/kerala-lottery-suvarna-keralam-sk-13-live-result-25-7-2025-winners-list-articleshow-vwuiiyy
03:11 PM (IST) Jul 25
മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ RD 248214 എന്ന നമ്പറിനാണ് ലഭിച്ചത്.
03:10 PM (IST) Jul 25
30 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം RC 306890 എന്ന നമ്പറിനാണ് ലഭിച്ചത്.
03:09 PM (IST) Jul 25
RJ 433789 എന്ന നമ്പറിനാണ് സുവര്‍ണ കേരളം ലോട്ടറിയുടെ ഒരുകോടി രൂപ ലഭിച്ചത്.
സമാശ്വാസ സമ്മാനം(5000)
RA 433789
RB 433789
RC 433789
RD 433789
RE 433789
RF 433789
RG 433789
RH 433789
RK 433789
RL 433789
RM 433789
12:10 PM (IST) Jul 25
ഒന്നാം സമ്മാനം- ഒരുകോടി രൂപ
സമാശ്വാസ സമ്മാനം- 5000 രൂപ
രണ്ടാം സമ്മാനം-30 ലക്ഷം രൂപ
മൂന്നാം സമ്മാനം- 5 ലക്ഷം രൂപ
നാലാം സമ്മാനം- 5,000 രൂപ
അഞ്ചാം സമ്മാനം- 2,000 രൂപ
ആറാം സമ്മാനം-1,000 രൂപ
ഏഴാം സമ്മാനം- 500 രൂപ
എട്ടാം സമ്മാനം-200 രൂപ
ഒന്‍പതാം സമ്മാനം- 100 രൂപ
12:08 PM (IST) Jul 25
സുവര്‍ണ കേരളം ലോട്ടറിയുടെ നറുക്കെടുപ്പ് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുക്കുന്നത്. ഉച്ച കഴിഞ്ഞ് 3 മണിയോടെ നറുക്കെടുപ്പ് ഫലങ്ങള്‍ പുറത്തുവരും. യഥാക്രമം ഒന്നാം സമ്മാനം മുതലാണ് നറുക്കെടുപ്പ് നടക്കുക.
12:07 PM (IST) Jul 25
RA, RB, RC, RD, RE, RF, RG, RH, RJ, RK, RL, RM എന്നീ 12 സീരീസുകളിലാണ് സുവര്‍ണ കേരളം ലോട്ടറി നറുക്കെടുക്കുന്നത്.