Kerala Lottery Result: Win Win W 662 : ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ W- 662 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Web Desk   | Asianet News
Published : Apr 04, 2022, 03:08 PM ISTUpdated : Apr 04, 2022, 03:26 PM IST
Kerala Lottery Result: Win Win W 662 : ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ W- 662 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Synopsis

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിന്‍ വിന്‍ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

തിരുവനന്തപുരം: കേരള സംസ്ഥാന (Kerala Lottery Result) ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-662(Kerala Lottery Win Win W 662) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം(Result) ലഭ്യമാകും (Win Win W 662 Lottery Result).

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 lakh)

  WB 428239

രണ്ടാം സമ്മാനം (5 Lakhs)

W408901

മൂന്നാം സമ്മാനം  (1 Lakh)

WA 443080
WB 624270
WC 646295
WD 795402
WE 343037
WF 124215
WG 799206
WH 414185
WJ 507902
WK 179972
WL 627554
WM 387917

നാലാം സമ്മാനം ( Rs.5,000/-)

0462  0728  1281  1952  2178  2438  3007  3018  3401  3657  4318  4836  6455  7441  7901  8162  8744  9054

അഞ്ചാം സമ്മാനം ( Rs.2,000/-)

0282  2866  3604  3939  4597  5025  5156  5460  8603  9237

ആറാം സമ്മാനം  (Rs.1,000/- )

0619  1092  1572  1987  2234  2890  2937  3446  3946  5310  6156  6691  8519  9877

PREV
Read more Articles on
click me!

Recommended Stories

ഇന്നത്തെ കോടിപതി ആര് ? ലക്ഷാധിപതികളോ? അറിയാം സ്ത്രീ ശക്തി SS 499 ലോട്ടറി ഫലം
ഭാഗ്യതാര BT 34 ലോട്ടറി എടുത്തിട്ടുണ്ടോ? ഇന്നത്തെ കോടിപതി നിങ്ങളാകാം ! അറിയാം ഫലം