Kerala Lottery Result: Win Win W 663 : ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ W- 663 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Web Desk   | Asianet News
Published : Apr 11, 2022, 03:14 PM ISTUpdated : Apr 11, 2022, 03:50 PM IST
Kerala Lottery Result: Win Win W 663 : ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ W- 663 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Synopsis

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

തിരുവനന്തപുരം: കേരള സംസ്ഥാന (Kerala Lottery Result) ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-663(Kerala Lottery Win Win W 663) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം(Result) ലഭ്യമാകും (Win Win W 662 Lottery Result).

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 lakh)

WW 453882

രണ്ടാം സമ്മാനം (5 Lakhs)

WX 228705

മൂന്നാം സമ്മാനം (1 Lakh)

WN 360338
WO 524429
WP 938348
WR 779877
WS 968669
WT 898302
WU 356972
WV 124192
WW 375301
WX 679779
WY 203936
WZ 487822

നാലാം സമ്മാനം (Rs.5,000/)

0578  1547  1806  2158  2320  2451  2509  2950  3311  3329  4103  4534  5444  5788  7020  8087  9038  9078

അഞ്ചാം സമ്മാനം (Rs.2,000/)

2581  3352  4035  5368  5557  6810  6850  7141  7401  9172

ആറാം സമ്മാനം (Rs.1,000/-)

0110  0353  1570  1836  2940  4725  4938  5591  5915  5966  7036  8838  9248  9733

ഏഴാം സമ്മാനം ( Rs.500/-)

0050  0109  0156  0661  0815  0890  0931  0987  1257  1364  1416  1530  1544  1557  1687  1967  2321  2342  2541  2722  2926  3154  3272  3477  3522  3728  3732  3815  3896  3967  4144  4270  4339  4371  4432  4555  4756  4781  4868  4899  4931  5000  5060  5392  5501  5641  5739  5926  6081  6358  6369  6516  6719  6799  7071  7119  7129  7130  7182  7323  7420  7422  7456  7647  7690  7823  7898  8089  8136  8182  8286  8337  8411  8566  8590  8601  9131  9329  9357  9489  9663  9830

PREV
Read more Articles on
click me!

Recommended Stories

ഭാഗ്യതാര BT 34 ലോട്ടറി എടുത്തിട്ടുണ്ടോ? ഇന്നത്തെ കോടിപതി നിങ്ങളാകാം ! അറിയാം ഫലം
ഞായറാഴ്ച ഭാ​ഗ്യം ആർക്കൊപ്പം? കീശയിലാകുക ഒരുകോടി രൂപ ! അറിയാം സമൃദ്ധി SM 34 ലോട്ടറി ഫലം