ഡിസി ബുക്സ് 'ഖസാക്കിന്റെ ഇതിഹാസം' സുവര്‍ണ്ണ ജൂബിലി പുരസ്കാരം; മികച്ച നോവൽ ചട്ടമ്പി ശാസ്ത്രം

Web Desk   | Asianet News
Published : May 16, 2021, 05:30 PM ISTUpdated : May 16, 2021, 05:39 PM IST
ഡിസി ബുക്സ് 'ഖസാക്കിന്റെ ഇതിഹാസം' സുവര്‍ണ്ണ ജൂബിലി പുരസ്കാരം; മികച്ച നോവൽ ചട്ടമ്പി ശാസ്ത്രം

Synopsis

ബന്യാമിനാണ് അവാർഡ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും ഒവി വിജയൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്കാരം.

കോട്ടയം: നവാഗത നോവലിസ്റ്റുകളെ കണ്ടെത്തുന്നതിനും അവരെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തുന്നതിന്റെയും ഭാഗമായി ഡി.സി ബുക്‌സ് സംഘടിപ്പിച്ച ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ പുരസ്കാരം കിംഗ് ജോൺ സിന്റെ  ചട്ടമ്പി ശാസ്ത്രം എന്ന നോവലിന്.  

ബെന്യാമിനാണ് അവാർഡ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും ഒവി വിജയൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്കാരം. ബെന്യാമിൻ, അജയ് പി മങ്ങാട്ട് എന്നിവരായിരുന്നു വിധികർത്താക്കൾ.  പുരസ്കാര പ്രഖ്യാപന ചടങ്ങിൽ ബെന്യാമിൻ, രവി ഡി സി , കിംഗ് ജോൺസ് എന്നിവർ പങ്കെടുത്തു.

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത