100 രൂപ നോട്ട് നിരോധിക്കൂ; മോദിയെ പരിഹസിച്ച് പി ചിദംബരം

Published : Feb 01, 2019, 11:03 AM ISTUpdated : Feb 01, 2019, 11:41 AM IST
100 രൂപ നോട്ട് നിരോധിക്കൂ; മോദിയെ പരിഹസിച്ച് പി ചിദംബരം

Synopsis

ഇത്തവണ നൂറു രൂപ നോട്ടുകൾ നിരോധിക്കൂ എന്ന് നരേന്ദ്രമോദിയെ പരിഹസിച്ച് പി ചിദംബരം

ദില്ലി: പൊതു തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ബിജെപി സര്‍ക്കാറിന്റെ ബജറ്റ് വരാനിരിക്കെ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി പി ചിദംബരം. ഇക്കൊല്ലം നോട്ട് നിരോധനം ആവാമെന്നാണ്  പി ചിദംബരം പ്രധാനമന്ത്രിയോട് പറയുന്നത്. ഇത്തവണ നിരോധിക്കേണ്ടത് നൂറു രൂപ നോട്ടുകളാണെന്നും പി ചിദംബരം ട്വീറ്റ് ചെയ്തു 

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള ചെപ്പടി വിദ്യകളാകും ഇത്തവണ ബജറ്റിലെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗ്ഗെയും ആരോപിച്ചു.

PREV
click me!

Recommended Stories

തളരാത്ത പെണ്‍കരുത്തിന് സ്വര്‍ണ്ണത്തിളക്കം; ചെറുകിട നഗരങ്ങളില്‍ വനിതാ സംരംഭകര്‍ക്ക് തുണയായി ഗോള്‍ഡ് ലോണുകള്‍
ട്രാവല്‍ ഇന്‍ഷുറന്‍സിന് പ്രിയമേറുന്നു; വിപണിയില്‍ 43% കുതിപ്പ്!