സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കൂടി

Published : Jan 04, 2019, 12:39 PM ISTUpdated : Jan 04, 2019, 12:47 PM IST
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കൂടി

Synopsis

ഗ്രാമിന് 2,955 രൂപയും പവന് 23,640 രൂപയുമായിരുന്നു ജനുവരി രണ്ടിലെ സ്വര്‍ണ്ണ നിരക്ക്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില ഉയര്‍ന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 2,975 രൂപയും പവന് 23,800 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്.     

ഗ്രാമിന് 2,955 രൂപയും പവന് 23,640 രൂപയുമായിരുന്നു ജനുവരി രണ്ടിലെ സ്വര്‍ണ്ണ നിരക്ക്. കഴിഞ്ഞ നാല് ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ആഗോള വിപണിയിൽ 31 ഗ്രാം ട്രോയ് ഔൺസിന്റെ വിലയും കൂടി.1295 ഡോളറാണ് നിരക്ക്.

PREV
click me!

Recommended Stories

റിപ്പോ നിരക്കുയർത്തി റിസർവ് ബാങ്ക്, ഭവന-വാഹന വായ്പയെടുത്തവർക്ക് പലിശ ഭാരം കൂടും
ബാങ്ക് വായ്പയെടുത്തവരുടെ ഭാരം കൂടുമോ...? റിസർവ് ബാങ്കിന്റെ വായ്പാ നയം ഇന്ന്, റിപ്പോ നിരക്ക് വർധിക്കാൻ സാധ്യത