അഞ്ചാം ദിവസവും താഴാതെ സംസ്ഥാനത്തെ സ്വര്‍ണ്ണവില

Published : Oct 29, 2018, 11:35 AM IST
അഞ്ചാം ദിവസവും താഴാതെ സംസ്ഥാനത്തെ സ്വര്‍ണ്ണവില

Synopsis

ഒക്ടോബര്‍ 24 ന് ഗ്രാമിന് 2,950 രൂപയായിരുന്ന സ്വര്‍ണ്ണവില ഒക്ടോബര്‍ 25 ഓടെ ഗ്രാമിന് 10 രൂപ ഉയരുകയായിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണ വില ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നു. ഗ്രാമിന് 2,970 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. പവന് 23,760 രൂപയും.

ഒക്ടോബര്‍ ഒന്നിന് 2,845 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. ഒക്ടോബര്‍ 24 ന് ഗ്രാമിന് 2,950 രൂപയായിരുന്ന സ്വര്‍ണ്ണവില ഒക്ടോബര്‍ 25 ഓടെ ഗ്രാമിന് 10 രൂപ ഉയരുകയായിരുന്നു. പിന്നീട് കഴിഞ്ഞ അഞ്ച് ദിവസമായി സ്വര്‍ണ്ണ വില താഴാതെ തുടരുകയാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ്ണവിലയാണിത്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണ വില കൂടി.ഒരു ഗ്രാം ‍ഡ്രോയ് ഔൺസിന് 1235.90 ഡോളറാണ് നിരക്ക്.

PREV
click me!

Recommended Stories

ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്, ലക്ഷ്യം ഇതാണ്
നിര്‍മ്മാണ വായ്പാ മേഖലയിലേക്ക് കടക്കാന്‍ എസ്.ബി.ഐ; സുതാര്യമായ പദ്ധതികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ