കുതിച്ചുകയറി സ്വര്‍ണ്ണവില

Published : Sep 06, 2018, 12:09 PM ISTUpdated : Sep 10, 2018, 12:25 AM IST
കുതിച്ചുകയറി സ്വര്‍ണ്ണവില

Synopsis

സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്

തിരുവനന്തപുരം: സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്. സംസ്ഥാനത്ത് ഗ്രാമിന് 2,835 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. ഇന്ന് ഗ്രാമിന്‍റെ മുകളില്‍ 20 രൂപയാണ് വിലയില്‍ വര്‍ദ്ധനവുണ്ടായത്. പവന് 22,680 രൂപയാണ് നിരക്ക്. 

ഇന്നലെ ഗ്രാമിന് 2,815 രൂപയായിരുന്നു നിരക്ക്. ഈ ആഴ്ച്ചയിലെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബര്‍ മൂന്നിനായിരുന്നു. ഗ്രാമിന് 2,805 രൂപയായിരുന്നു അന്നത്തെ വില്‍പ്പന വില.  

PREV
click me!

Recommended Stories

ജോലി മാറുന്നവര്‍ ശ്രദ്ധിക്കുക; പഴയ പി.എഫ് തുക മാറ്റിയില്ലെങ്കില്‍ നഷ്ടം ലക്ഷങ്ങള്‍!
വിദേശ വിപണി കീഴടക്കാന്‍ ഇന്ത്യന്‍ വൈന്‍; ഞാവല്‍പ്പഴ വൈന്‍ ഇനി അമേരിക്കന്‍ റെസ്റ്റോറന്റുകളില്‍!