സൈനികര്‍ക്ക് വൻ ശമ്പള വ‍ര്‍ദ്ധന; പ്രതിരോധ ബജറ്റ് 3 ലക്ഷം കോടിയായി ഉയര്‍ത്തി

Published : Feb 01, 2019, 12:06 PM ISTUpdated : Feb 01, 2019, 12:21 PM IST
സൈനികര്‍ക്ക് വൻ ശമ്പള വ‍ര്‍ദ്ധന; പ്രതിരോധ ബജറ്റ് 3 ലക്ഷം കോടിയായി ഉയര്‍ത്തി

Synopsis

സൈനികര്‍ക്ക് വൻ ശമ്പള വ‍ര്‍ദ്ധന.പ്രതിരോധ ബജറ്റ് മൂന്ന് ലക്ഷം കോടിയായി ഉയര്‍ത്തി. വൺ റാങ്ക് വൺ പെൻഷൻ പദ്ധതിക്ക് 35,000 കോടി നൽകിയെന്ന് പീയൂഷ് ഗോയൽ 

ദില്ലി: സൈനികര്‍ക്ക് കാര്യമായ ശന്പള വര്‍ദ്ധന നടപ്പാക്കുമെന്ന് കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം.  പ്രതിരോധ മേഖലയ്ക്ക് വൻ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതിരോധ ബജറ്റ് മൂന്ന് ലക്ഷം കോടിയായി ഉയര്‍ത്തി

വൺ റാങ്ക് വൺ പെൻഷൻ പദ്ധതിക്കായി ഇതുവരെ 35,000 കോടി നൽകിയെന്ന് പീയൂഷ് ഗോയൽ പറഞ്ഞു. രാജ്യത്തിന്റെ അഭിമാനമാണ് സൈനിക‍‌ര്‍. വര്‍ഷങ്ങളായി മുടങ്ങി കിടന്ന പദ്ധതിയാണ് നടപ്പാക്കുന്നതെന്നും പീയുഷ് ഗോയൽ അവകാശപ്പെട്ടു 

PREV
click me!

Recommended Stories

തളരാത്ത പെണ്‍കരുത്തിന് സ്വര്‍ണ്ണത്തിളക്കം; ചെറുകിട നഗരങ്ങളില്‍ വനിതാ സംരംഭകര്‍ക്ക് തുണയായി ഗോള്‍ഡ് ലോണുകള്‍
ട്രാവല്‍ ഇന്‍ഷുറന്‍സിന് പ്രിയമേറുന്നു; വിപണിയില്‍ 43% കുതിപ്പ്!