ബിസ്മിയുടെ മുഖമായി കുഞ്ചാക്കോ ബോബൻ

Published : Aug 10, 2018, 03:49 PM IST
ബിസ്മിയുടെ മുഖമായി കുഞ്ചാക്കോ ബോബൻ

Synopsis

ബ്രാന്‍ഡ് അംബാസിഡറായി കുഞ്ചാക്കോ ബോബന്‍  കരാർ ഒപ്പുവച്ചു. ഓണം ഓഫറായ ബിസ്മി ബിഗ് ഓണം ഓഫര്‍ എന്ന പരസ്യത്തിലാണ് കുഞ്ചാക്കോ ബോബന്‍ ബിസ്മിക്കായി ആദ്യം അഭിനയിക്കുക.

കൊച്ചി : ദക്ഷിണേന്ത്യയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ബിസ്മിയുടെ ബ്രാൻഡ് അംബാസിഡറായി ചലചിത്രതാരം കുഞ്ചാക്കോ ബോബൻ. ബ്രാന്‍ഡ് അംബാസിഡറായി കുഞ്ചാക്കോ ബോബന്‍  കരാർ ഒപ്പുവച്ചു. ഓണം ഓഫറായ ബിസ്മി ബിഗ് ഓണം ഓഫര്‍ എന്ന പരസ്യത്തിലാണ് കുഞ്ചാക്കോ ബോബന്‍ ബിസ്മിക്കായി ആദ്യം അഭിനയിക്കുക.

കേരളത്തിലെ മുൻനിര ബ്രാൻഡുകളിലൊന്നായ ബിസ്മിയുമായി സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നു കുഞ്ചാക്കോ ബോബൻ പറഞ്ഞു.  250 കോടി രൂപയുടെ വിറ്റുവരവാണ് ബിസ്മിഈ ഓണക്കാലത്ത് ലക്ഷ്യമിടുന്നതെന്നു മാനേജിങ് ഡയറക്ടർ വി.എ. അജ്മൽ അറിയിച്ചു. 
 

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍