ഒഎന്‍ജിസി കൊളംബിയയില്‍ എണ്ണ കണ്ടെത്തി

Published : Jan 06, 2019, 10:51 PM ISTUpdated : Jan 06, 2019, 10:58 PM IST
ഒഎന്‍ജിസി കൊളംബിയയില്‍ എണ്ണ കണ്ടെത്തി

Synopsis

പൊതുമേഖല പ്രകൃതി വാതക- എണ്ണക്കമ്പനിയായ ഒഎന്‍ജിസിയുടെ (ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍) വിദേശ സംരംഭമാണ് ഒഎന്‍ജിസി വിദേശ്.  

ബൊഗോട്ട: കൊളംബിയയിലെ എണ്ണപ്പാടത്ത് ഒഎന്‍ജിസി വിദേശ് വന്‍ എണ്ണ നിക്ഷേപം കണ്ടെത്തി. പൊതുമേഖല പ്രകൃതി വാതക- എണ്ണക്കമ്പനിയായ ഒഎന്‍ജിസിയുടെ (ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍) വിദേശ സംരംഭമാണ് ഒഎന്‍ജിസി വിദേശ്.

എണ്ണ ശേഖരം കണ്ടെത്തിയ എണ്ണപ്പാടത്തിന്‍റെ 70 ശതമാനം ഓഹരി വിഹിതം ഒഎന്‍ജിസി വിദേശിനാണ്. ശേഷിക്കുന്ന 30 ശതമാനം പെട്രോഡൊറാഡോ സൗത്ത് അമേരിക്ക എന്ന കമ്പനിക്കാണ്. കൊളംബിയയിലെ ആറ് എണ്ണപ്പാടങ്ങളില്‍ ഒഎന്‍ജിസി വിദേശിന് ഓഹരി വിഹിതമുണ്ട്.

PREV
click me!

Recommended Stories

നിര്‍മ്മാണ വായ്പാ മേഖലയിലേക്ക് കടക്കാന്‍ എസ്.ബി.ഐ; സുതാര്യമായ പദ്ധതികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ
പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ ആലോചിക്കുന്നുണ്ടോ? ഇഎംഐ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ ഇതാ