പാം ഓയിലിന്‍റെ തീരുവ കുറച്ചേക്കും

Published : Dec 30, 2018, 07:56 PM IST
പാം ഓയിലിന്‍റെ തീരുവ കുറച്ചേക്കും

Synopsis

ഈ വര്‍ഷം ആദ്യം ക്രൂഡ് പാം ഓയിലിന്‍റെ തീരുവ 30 ശതമാനത്തില്‍ നിന്ന് 40 ശതമാനമായും സംസ്കരിച്ച പാം ഓയിലിന്‍റെ തീരുവ 40 ശതമാനത്തില്‍ നിന്ന് 54 ശതമാനമായും ഉയര്‍ന്നിരുന്നു. 

ദില്ലി: പാം ഓയിലിലുളള ഇറക്കുമതി തീരുവ കുറയ്ക്കാന്‍ സര്‍ക്കാന്‍ ഒരുങ്ങുന്നതായി സൂചന. ആസിയാന്‍ രാജ്യങ്ങളുമായുളള ധാരണയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. 

ഈ വര്‍ഷം ആദ്യം ക്രൂഡ് പാം ഓയിലിന്‍റെ തീരുവ 30 ശതമാനത്തില്‍ നിന്ന് 40 ശതമാനമായും സംസ്കരിച്ച പാം ഓയിലിന്‍റെ തീരുവ 40 ശതമാനത്തില്‍ നിന്ന് 54 ശതമാനമായും ഉയര്‍ന്നിരുന്നു. 

PREV
click me!

Recommended Stories

സുന്ദർ പിച്ചൈയെ മറികടന്ന് ആന്ത്രോപിക് സിഇഒ! ഡാരിയോ അമോഡെയിയുടെ പ്രതിഫലം ഞെട്ടിക്കും
റിപ്പോ നിരക്കുയർത്തി റിസർവ് ബാങ്ക്, ഭവന-വാഹന വായ്പയെടുത്തവർക്ക് പലിശ ഭാരം കൂടും