പെട്രോള്‍ ഡീസല്‍ വില വീണ്ടും കുറഞ്ഞു

Published : Nov 17, 2018, 10:07 AM IST
പെട്രോള്‍ ഡീസല്‍ വില വീണ്ടും കുറഞ്ഞു

Synopsis

തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്  80.24 രൂ​പ​യും ഡീ​സ​ലി​ന് 76.93 രൂ​പ​യു​മാ​ണ് വി​ല. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 78.84 രൂ​പ​യാ​യി. ഡീ​സ​ലി​ന് 75.47 രൂ​പ​യും

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല​യി​ൽ വീ​ണ്ടും ഇ​ടി​വ്. ഇ​ന്ന് പെ​ട്രോ​ളി​നും ഡീ​സ​ലി​നും 20 പൈ​സ കു​റ​ഞ്ഞു. ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ വി​ല​യി​ലു​ണ്ടാ​കു​ന്ന ഇ​ടി​വാ​ണ് ഇ​ന്ധ​ന വി​ല കു​റ​യാ​ൻ കാ​ര​ണം.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്  80.24 രൂ​പ​യും ഡീ​സ​ലി​ന് 76.93 രൂ​പ​യു​മാ​ണ് വി​ല. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 78.84 രൂ​പ​യാ​യി. ഡീ​സ​ലി​ന് 75.47 രൂ​പ​യും. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ൾ വി​ല 79.19 രൂ​പ​യും ഡീ​സ​ലി​ന് 75.82 രൂ​പ​യു​മാ​യി.

PREV
click me!

Recommended Stories

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാളെ ചരിത്രപരമായ ദൗത്യത്തിന് തുടക്കം; ഇന്ത്യ-യുകെ വ്യാപാരകരാറിൻ്റെ ഭാഗമായ ആദ്യ കയറ്റുമതി നടക്കും
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍, വില കുറയുന്നത് സ്‌കോച്ച് വിസ്‌കി, ചോക്ലേറ്റ്, ചില കാറുകളടക്കം സാധനങ്ങൾക്ക്, ചരിത്രപരം