സംസ്ഥാനത്തെ പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു

Published : Oct 30, 2018, 12:03 PM IST
സംസ്ഥാനത്തെ പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു

Synopsis

തിരുവനന്തപുരത്ത് പെട്രോളിന് വില 81 രൂപ 50 പൈസയും ഡീസലിന് 77 രൂപ 73 പൈസയുമാണ് നിരക്ക്. കൊച്ചിയില്‍ ഇന്നത്തെ നിരക്ക് പെട്രോളിന് 81 രൂപ 50 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 77 രൂപ 73 പൈസയുമാണ് നിരക്ക്.

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 20 പൈസയും, ഡീസലിന് 8 പൈസയുമാണ് സംസ്ഥാനത്ത് കുറഞ്ഞത്.

തിരുവനന്തപുരത്ത് പെട്രോളിന് വില 81 രൂപ 50 പൈസയും ഡീസലിന് 77 രൂപ 73 പൈസയുമാണ് നിരക്ക്. കൊച്ചിയില്‍ ഇന്നത്തെ നിരക്ക് പെട്രോളിന് 81 രൂപ 50 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 77 രൂപ 73 പൈസയുമാണ് നിരക്ക്.

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 81 രൂപ 75 പൈസയും ഡീസലിന് ലിറ്ററിന് 77 രൂപ 99 പൈസയാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വിലയില്‍ കുറവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 77.24 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്. ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവാണ് അടുത്തകാലത്ത് രേഖപ്പെടുത്തുന്നത്. 

PREV
click me!

Recommended Stories

മെയ് 15 ന് മുൻപ് ഇരുട്ടടി വന്നേക്കുമെന്ന് റിപ്പോർട്ടുകൾ; പെട്രോളിന് 5 രൂപ വരെ കൂടിയേക്കും, ഗാർഹിക സിലിണ്ടറിന് വർധിക്കുക 50 രൂപ വരെ
'ജോസഫ് വിജയ് എനും നാൻ...' ;തമിഴ്നാട് 'തലൈവ'രുടെ ആസ്തി 624 കോടി, മുഖ്യമന്ത്രി വിജയ്ക്ക് ലഭിക്കുന്ന ശമ്പളം 2.85 ലക്ഷം രൂപ!