മലയാളിയായ സുനില്‍ ഭാസ്കരന്‍ എയര്‍ ഏഷ്യ സിഇഒ

Published : Oct 11, 2018, 11:10 AM IST
മലയാളിയായ സുനില്‍ ഭാസ്കരന്‍ എയര്‍ ഏഷ്യ സിഇഒ

Synopsis

ടാറ്റ സണ്‍സ്, എയര്‍ ഏഷ്യ ബിച്ച്ഡി സംയുക്ത സംരംഭമാണ് എയര്‍ ഏഷ്യ. എയര്‍ ഏഷ്യയിലേക്ക് സുനില്‍ ഭാസ്കരനെ ചെയര്‍മാന്‍ എസ്. രാമദൊരൈ സ്വാഗതം ചെയ്തു. 

ചെന്നൈ: എയര്‍ ഏഷ്യ സിഇഒയും എംഡിയുമായി മലയാളിയായ സുനില്‍ ഭാസ്കരന്‍ നിയമിതനായി. നവംബര്‍ 15 ന് അദ്ദേഹം സിഇഒയായി ചുമതലയേല്‍ക്കും. നിലവില്‍ ടാറ്റ സണ്‍സ് കോര്‍പ്പറേറ്റ് റിലേഷന്‍സ് വിഭാഗം വൈസ് പ്രസിഡന്‍റാണ് അദ്ദേഹം. 

ടാറ്റ സണ്‍സ്, എയര്‍ ഏഷ്യ ബിച്ച്ഡി സംയുക്ത സംരംഭമാണ് എയര്‍ ഏഷ്യ. എയര്‍ ഏഷ്യയിലേക്ക് സുനില്‍ ഭാസ്കരനെ ചെയര്‍മാന്‍ എസ്. രാമദൊരൈ സ്വാഗതം ചെയ്തു. വിപുലമായ വികസനം ലക്ഷ്യമിടുന്ന എയര്‍ ഏഷ്യയ്ക്ക് ഭാസ്കരന്‍റെ വരവ് ഗുണം ചെയ്യുമെന്നാണ് ഡയറക്ടര്‍ ബോര്‍ഡിന്‍റെ വിലയിരുത്തല്‍.  

PREV
click me!

Recommended Stories

ഗെയിമിംഗിന് ഫീസ്; വാലറ്റില്‍ പണം നിറയ്ക്കാന്‍ ചിലവേറും: ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍ ഇങ്ങനെ
വീട് വെക്കാന്‍ പ്ലാനുണ്ടോ? കുറഞ്ഞ പലിശയുമായി എല്‍ഐസി; എസ്ബിഐയേക്കാള്‍ ലാഭമോ?