വോട്ട് ഓണ്‍ അക്കൗണ്ട് അല്ല; വോട്ടിന് വേണ്ടിയുള്ള അക്കൗണ്ട്: പി ചിദംബരം

Published : Feb 01, 2019, 01:59 PM IST
വോട്ട് ഓണ്‍ അക്കൗണ്ട് അല്ല; വോട്ടിന് വേണ്ടിയുള്ള അക്കൗണ്ട്: പി ചിദംബരം

Synopsis

കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് പി ചിദംബരം.  കേന്ദ്ര ബജറ്റ് വോട്ട് ഓണ്‍ അക്കൗണ്ട് അല്ല വോട്ടിന് വേണ്ടിയുള്ള അക്കൗണ്ടാണെന്ന് ചിദംബരം

ദില്ലി: കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് പി ചിദംബരം.  കേന്ദ്ര ബജറ്റ് വോട്ട് ഓണ്‍ അക്കൗണ്ട് അല്ല വോട്ടിന് വേണ്ടിയുള്ള അക്കൗണ്ടാണെന്ന് ചിദംബരം വിമര്‍ശിച്ചു.  

നേരത്തെ പൊതു തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ബിജെപി സര്‍ക്കാറിന്റെ ബജറ്റ് വരാനിരിക്കെ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ചിദംബരം പരിഹസിച്ചിരുന്നു. ഇക്കൊല്ലം നോട്ട് നിരോധനം ആവാമെന്നാണ്  പി ചിദംബരം പ്രധാനമന്ത്രിയോട് പറഞ്ഞത്. ഇത്തവണ നിരോധിക്കേണ്ടത് നൂറു രൂപ നോട്ടുകളാണെന്നായിരുന്നു പി ചിദംബരത്തിന്റ ട്വീറ്റ്. 

PREV
click me!

Recommended Stories

'ഫോൺപേ'യുടെ അടുത്ത മൂവ്! 20,000 പേരെ നിയമിക്കും, 50 ലക്ഷം പേയ്മെന്‍റ് ഡിവൈസുകൾ വിന്യസിക്കും, വിപുലീകരണത്തിനൊരുങ്ങി കമ്പനി
മാഗിയിൽ പ്രാണികളെ കണ്ടെത്തിയെന്ന പ്രചാരണം: പ്രതികരിച്ച് നെസ്‌ലെ ഇന്ത്യ; 'ആധികാരികത ഉറപ്പാക്കാനായില്ല'