ജിഎസ്ടി വരുമാനം 10 ൽ നിന്ന് 30 ശതമാനമാകുമെന്ന ബജറ്റ് പ്രഖ്യാപനം ഒരു വര്‍ഷത്തിനകം നടപ്പാകും: ധനമന്ത്രി

Published : Jan 31, 2019, 07:57 PM ISTUpdated : Jan 31, 2019, 11:32 PM IST
ജിഎസ്ടി വരുമാനം 10 ൽ നിന്ന് 30 ശതമാനമാകുമെന്ന ബജറ്റ് പ്രഖ്യാപനം ഒരു വര്‍ഷത്തിനകം നടപ്പാകും: ധനമന്ത്രി

Synopsis

ജിഎസ്ടി വരുമാനം പത്ത് ശതമാനത്തില്‍ നിന്ന് മുപ്പത് ശതമാനമാകുമെന്ന  ബജറ്റ് പ്രഖ്യാപനം ഒരു വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്.

തിരുവനന്തപുരം: ജിഎസ്ടി വരുമാനം പത്ത് ശതമാനത്തില്‍ നിന്ന് മുപ്പത് ശതമാനമാകുമെന്ന  ബജറ്റ് പ്രഖ്യാപനം ഒരു വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. നികുതി പിരിവ് കാര്യക്ഷമമാക്കിയും നികുതിച്ചോര്‍ച്ച തടഞ്ഞും ഈ ലക്ഷ്യം നേടാനാകുമെന്നും തോമസ് ഐസക് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ബജറ്റ് ചര്‍ച്ചയില്‍ പറഞ്ഞു.

PREV
click me!

Recommended Stories

തളരാത്ത പെണ്‍കരുത്തിന് സ്വര്‍ണ്ണത്തിളക്കം; ചെറുകിട നഗരങ്ങളില്‍ വനിതാ സംരംഭകര്‍ക്ക് തുണയായി ഗോള്‍ഡ് ലോണുകള്‍
ട്രാവല്‍ ഇന്‍ഷുറന്‍സിന് പ്രിയമേറുന്നു; വിപണിയില്‍ 43% കുതിപ്പ്!