കുറഞ്ഞ പെന്‍ഷന്‍ 2,000 രൂപ, കൂടിയത് 5,000 രൂപ; അബ്കാരി തൊഴിലാളി പെന്‍ഷന്‍ ഈ രീതിയില്‍

Published : Feb 02, 2020, 08:09 PM IST
കുറഞ്ഞ പെന്‍ഷന്‍ 2,000 രൂപ, കൂടിയത് 5,000 രൂപ; അബ്കാരി തൊഴിലാളി പെന്‍ഷന്‍ ഈ രീതിയില്‍

Synopsis

5,000 രൂപയായിരിക്കും പരമാവധി പെന്‍ഷന്‍. നേരത്തെ ഇത് 2,000 രൂപയായിരുന്നു. 

തിരുവനന്തപുരം: അബ്കാരി തൊഴിലാളി ക്ഷേമനിധി സര്‍ക്കാര്‍ ഇരട്ടിയാക്കി. കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ 1,000 രൂപയില്‍ നിന്ന് 2,000 രൂപയാക്കി ഉയര്‍ത്തി. ബോര്‍ഡ് അംഗമായ ശേഷം 10 വര്‍ഷത്തില്‍ കൂടുതലുളള ഓരോ അധിക വര്‍ഷത്തിനും 100 രൂപ നിരക്കില്‍ പെന്‍ഷന്‍ വര്‍ധനയുണ്ടാകും. 

5,000 രൂപയായിരിക്കും പരമാവധി പെന്‍ഷന്‍. നേരത്തെ ഇത് 2,000 രൂപയായിരുന്നു. 

PREV
click me!

Recommended Stories

ഹോം ലോൺ എടുക്കാന്‍ പ്ലാനുണ്ടോ? ഇഎംഐ മാറാത്ത ഹൈബ്രിഡ് ലോണുകള്‍ ലാഭകരമാണോ?
ശമ്പളക്കാരുടെ ശ്രദ്ധയ്ക്ക്; ഇപിഎഫ്ഒയിൽ വരുന്നത് വൻ മാറ്റം, പിഎഫ് വിഹിതം നിശ്ചയിക്കുന്നതിനുള്ള ശമ്പള പരിധി മാറ്റി കേന്ദ്ര സർക്കാർ