എൻആർകെ ഇൻഷുറൻസ് പരിരക്ഷ ഉയർത്തി നോർക്ക റൂട്സ്, മാറ്റം ഈ രീതിയിൽ

Web Desk   | Asianet News
Published : Dec 25, 2020, 12:13 PM IST
എൻആർകെ ഇൻഷുറൻസ് പരിരക്ഷ ഉയർത്തി നോർക്ക റൂട്സ്, മാറ്റം ഈ രീതിയിൽ

Synopsis

കഴിഞ്ഞ മേയ് മാസം 22 ന് മുൻപ് അം​ഗങ്ങളായവർക്ക് പ്രീമിയം പുതുക്കുന്ന മുറയ്ക്ക് വർധിപ്പിച്ച ആനുകൂല്യത്തിന് അർഹതയുണ്ടാകും.

തിരുവനന്തപുരം: കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് നോർക്ക റൂട്സ് നൽകുന്ന എൻആർകെ ഇൻഷുറൻസ് പരിധി രണ്ട് ലക്ഷം രൂപയിൽ നിന്ന് നാല് ലക്ഷം രൂപയാക്കി ഉയർത്തി. അപകട മരണമോ അപകടത്തെ തുടർന്ന് സ്ഥിരമായോ ഭാ​ഗികമായോ അം​ഗവൈകല്യമോ സംഭവിക്കുന്നവർക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. 

കഴിഞ്ഞ മേയ് മാസം 22 ന് മുൻപ് അം​ഗങ്ങളായവർക്ക് പ്രീമിയം പുതുക്കുന്ന മുറയ്ക്ക് വർധിപ്പിച്ച ആനുകൂല്യത്തിന് അർഹതയുണ്ടാകും. 

PREV
click me!

Recommended Stories

എല്ലാ തവണയും പോലല്ല, ഈ മാസമെങ്കിലും ചെലവ് നിയന്ത്രിച്ചാലോ? ചില പ്രാക്ടിക്കൽ വഴികൾ
അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം