5 നാൾ വിൽപ്പന പൊടിപൊടിക്കും, ഹോം, കിച്ചൻ, ഔട്ട്‌ഡോർസ് സാധനങ്ങൾ ആമസോണിൽ വാങ്ങാം; ഹോം ഷോപ്പിംഗ് സ്പ്രീ തുടങ്ങി

Published : Apr 03, 2024, 07:08 PM IST
5 നാൾ വിൽപ്പന പൊടിപൊടിക്കും, ഹോം, കിച്ചൻ, ഔട്ട്‌ഡോർസ് സാധനങ്ങൾ ആമസോണിൽ വാങ്ങാം; ഹോം ഷോപ്പിംഗ് സ്പ്രീ തുടങ്ങി

Synopsis

ഏപ്രിൽ 7 വരെയാണ് ഷോപ്പിംഗ് സ്പ്രീ

കൊച്ചി: ഹോം, കിച്ചൻ, ഔട്ട്‌ഡോർസ് വിഭാഗങ്ങളിൽ ഓഫറുമായി ആമസോണിൽ ഹോം ഷോപ്പിംഗ് സ്പ്രീ ആരംഭിച്ചു. ദി ബെറ്റർ ഹോം, ബെർഗനർ, കാൻഡെസ്, ബിഎസ്ബി ഹോം, അർബൻ കന്പനി, റോയൽ എൻഫീൽഡ്, സോലിമൊ, അക്വാഗാർഡ്, തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ഉത്പന്നങ്ങൾ ഷോപ്പിംഗ് സ്പ്രീയിൽ ലഭ്യമാണ്.

വാട്ടർ പ്യൂരിഫയർ, കുക്ക്‌വെയർ സെറ്റ്, പ്രഷർ പാൻ, ആട്ടോമാറ്റിക് ഗ്യാസ് സ്റ്റൗവ്  തുടങ്ങിയ കിച്ചൻ ഉത്പന്നങ്ങളും ആകർഷകമായ ഹോം ഡെക്കോർ ഉത്പന്നങ്ങളും ഷോപ്പിംഗ് സ്പ്രീയിൽ മികച്ച വിലയിൽ ലഭ്യമാണ്. കൂടാതെ ഹൈ പ്രഷർ വാഷർ, കാർ പെർഫ്യൂം, റോയൽ എൻഫീൽഡ് ഓപ്പൺ ഫേസ് എംഎൽജി ഹെൽമറ്റ് മേക്, ഗ്രാഫൈറ്റ് ബാഡ്മിന്റൺ റാക്കറ്റ് സൈക്കിൾ തുടങ്ങിയവയും മികച്ച വിലയിൽ ലഭ്യമാണ്. ഏപ്രിൽ 7 വരെയാണ് ഷോപ്പിംഗ് സ്പ്രീ.

എപ്രിലിൽ കേരളത്തിൽ പൊതു അവധിയും പ്രാദേശിക അവധിയും നിറയെ! കുട്ടികൾക്കൊപ്പം ആഘോഷിക്കാം, അറിയേണ്ടതെല്ലാം

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ