സ്വര്‍ണത്തിന് ഇ വേ ബില്‍ വേണം: ആവശ്യത്തിലുറച്ച് കേരളം

Published : Jan 19, 2020, 06:16 PM IST
സ്വര്‍ണത്തിന് ഇ വേ ബില്‍ വേണം: ആവശ്യത്തിലുറച്ച് കേരളം

Synopsis

ഉപസമിതി യോഗത്തിലാണ് കേരളത്തിന്‍റെ നിലപാട് ധനമന്ത്രി തോമസ് ഐസക് മുന്നോട്ടുവച്ചത്. 

തിരുവനന്തപുരം: സ്വര്‍ണത്തിന്‍റെ പേരില്‍ നടക്കുന്ന വലിയതോതിലുളള നികുതി വെട്ടിപ്പ് തടയാന്‍ ഇ വേ ബില്‍ സംവിധാനം നടപ്പാക്കണമെന്ന് കേരളം. ഇ വേ ബില്‍ ഇല്ലാത്തതിനാല്‍ സംസ്ഥാനത്തേക്ക് എത്തുന്ന സ്വര്‍ണത്തില്‍ വലിയ തോതില്‍ നികുതി വെട്ടിപ്പ് നടക്കുന്നുണ്ട്. 

ഉപസമിതി യോഗത്തിലാണ് കേരളത്തിന്‍റെ നിലപാട് ധനമന്ത്രി തോമസ് ഐസക് മുന്നോട്ടുവച്ചത്. സ്വര്‍ണത്തിന് ഇ വേ ബില്‍ സംവിധാനം ഇല്ലാത്തത് കാരണം 650 കോടി ലഭിക്കേണ്ട സ്ഥാനത്ത് കേരളത്തിന് 150 കോടി രൂപ മാത്രമാണ് ലഭിക്കുന്നതെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു. നേരത്തെയും പ്രസ്തുത വിഷയത്തില്‍ കേരളം ആവശ്യമുന്നിയിച്ചിരുന്നു.

PREV
click me!

Recommended Stories

ആർഡിയേക്കാൾ ഉയർന്ന ലാഭവിഹിതം, ഔദ്യോഗിക പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി ഡി സതീശൻ; കെഎസ്എഫ്ഇ പിങ്ക് ചിട്ടികൾക്ക് തുടക്കമായി
വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി എയര്‍ ഇന്ത്യയുടെ വിമാന യാത്രാ ഇളവ്; ഒക്ടോബര്‍ 20 വരെ ബുക്ക് ചെയ്യാം