ലുലുമാളിലെ ഫ്ലാറ്റ് ഫിഫ്റ്റി മഹാ ഓഫര്‍ സെയില്‍ അവസാനിക്കുന്നു, എട്ടാം തീയതി പുലര്‍ച്ചെ മൂന്ന് മണിവരെ തുറക്കും

Published : Jul 06, 2024, 04:34 PM IST
ലുലുമാളിലെ ഫ്ലാറ്റ് ഫിഫ്റ്റി മഹാ ഓഫര്‍ സെയില്‍ അവസാനിക്കുന്നു, എട്ടാം തീയതി പുലര്‍ച്ചെ മൂന്ന് മണിവരെ തുറക്കും

Synopsis

ലുലു മാളിലെ ലുലു ഓണ്‍ സെയില്‍ ഫ്ലാറ്റ് ഫിഫ്റ്റി മഹാ സെയിൽ ഓഫറുകള്‍ നാളെ (07.07.2024) അവസാനിക്കും.

തിരുവനന്തപുരം: ലുലു മാളിലെ ലുലു ഓണ്‍ സെയില്‍ ഫ്ലാറ്റ് ഫിഫ്റ്റി മഹാ സെയിൽ ഓഫറുകള്‍ നാളെ (07.07.2024) അവസാനിക്കും. രാവിലെ ഒന്‍പത് മണി മുതല്‍ എട്ടാം തീയതി പുലര്‍ച്ചെ മൂന്ന് മണിവരെ മാള്‍ തുറന്ന് പ്രവര്‍ത്തിയ്ക്കും. ജൂലൈ നാലിനാണ് ഉൽപ്പന്നങ്ങള്‍ക്ക് അന്‍പത് ശതമാനം ഇളവ് നല്‍കി ലുലു ഓണ്‍ സെയിലിന് മാളില്‍ തുടക്കമായത്. അഞ്ഞൂറിലധികം ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കടക്കം അന്‍പത് ശതമാനം ഇളവാണ് ഉപഭോക്താക്കാള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട്, ലുലു സെലിബ്രേറ്റ്, ഫണ്‍ടൂറ തുടങ്ങി ലുലുവിന്‍റെ എല്ലാ ഷോപ്പുകളും, മാളിലെ 180ലധികം വരുന്ന റീട്ടെയ്ല്‍ ഷോപ്പുകളിലും ഈ വര്‍ഷത്തെ ഏറ്റവും വലിയ മഹാസെയില്‍ ഓഫറുകള്‍ തുടരുകയാണ്. പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍ തുണിത്തരങ്ങള്‍, ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍, ലാപ്ടോപ്, മൊബൈല്‍, ടിവി, അവശ്യവസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, ബാഗുകള്‍, പാദരക്ഷകള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങൾക്കും വിലക്കിഴിവുണ്ട്. മിഡ്നൈറ്റ് ഷോപ്പിംഗിന്‍റെ ഭാഗമായി രാത്രി സംഗീത പരിപാടികളും മാളില്‍ സംഘടിപ്പിച്ച് വരുന്നുണ്ട്.

കുവൈത്ത് ദുരന്തം: 1.20 കോടി ധനസഹായം കൈമാറി യൂസഫലി, എല്ലാ ഇന്ത്യക്കാരുടെ കുടുംബങ്ങൾക്കും ധനസഹായം കൈമാറും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ