തുടര്‍ച്ചയായ പതിനേഴാം ദിനവും ഇന്ധനവില കൂട്ടി

Web Desk   | Asianet News
Published : Jun 23, 2020, 08:53 AM ISTUpdated : Jun 23, 2020, 09:09 AM IST
തുടര്‍ച്ചയായ പതിനേഴാം ദിനവും ഇന്ധനവില കൂട്ടി

Synopsis

പെ​ട്രോ​ളി​ന് 19 പൈ​സ​യും ഡീ​സ​ലി​ന് 52 പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്.

ദില്ലി: രാ​ജ്യ​ത്ത് തു​ട​ർ​ച്ച​യാ​യ 17-ാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല കൂ​ട്ടി. പെ​ട്രോ​ളി​ന് 19 പൈ​സ​യും ഡീ​സ​ലി​ന് 52 പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്. 17 ദി​വ​സം കൊ​ണ്ട് പെ​ട്രോ​ളി​ന് 8.52 രൂ​പ​യും ഡീ​സ​ലി​ന് 9.52 രൂ​പ​യു​മാ​ണ് കൂ​ട്ടി​യ​ത്.

PREV
click me!

Recommended Stories

ആർ‌ബി‌ഐ വീണ്ടും പലിശ കുറച്ചേക്കാം; റിപ്പോ നിരക്ക് 5 ശതമാനമായേക്കുമെന്ന് യു‌ബി‌ഐ റിപ്പോർട്ട്
ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്, ലക്ഷ്യം ഇതാണ്