കൊച്ചിയില്‍ നിന്ന് ദില്ലിയിലേക്ക് പറക്കാം, വെറും 4,600 രൂപയ്ക്ക്: പുതിയ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് ഗോ എയര്‍

Published : May 07, 2019, 12:10 PM IST
കൊച്ചിയില്‍ നിന്ന് ദില്ലിയിലേക്ക് പറക്കാം, വെറും 4,600 രൂപയ്ക്ക്: പുതിയ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് ഗോ എയര്‍

Synopsis

ടിക്കറ്റ് ബുക്ക് ചെയ്യാനായി ഗോ എയറിന്‍റെ ഫ്ലൈ സ്മാര്‍ട്ട് ഓപ്ഷന്‍ വിന്‍ഡോ മെയ് ഏഴിന് ഓപ്പണാകും. മെയ് ഏഴ് മുതല്‍ ഒന്‍പത് വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്കാവും ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കുക.

തിരുവനന്തപുരം: കൊച്ചിയില്‍ നിന്ന് ദില്ലിയിലേക്കുളള യാത്ര നിരക്കില്‍ സ്വകാര്യ വിമാനക്കമ്പനിയായ ഗോ എയര്‍ വന്‍ ഇളവ് പ്രഖ്യാപിച്ചു. ജൂൺ - ജൂലൈ മാസങ്ങളില്‍ ഒരാള്‍ക്ക് 4,600 രൂപ നിരക്കില്‍ കൊച്ചിയില്‍ നിന്ന് ദില്ലിയിലേക്കും അതേ നിരക്കില്‍ അവിടെ നിന്ന് തിരിച്ചും യാത്ര ചെയ്യാനാകും. 

ടിക്കറ്റ് ബുക്ക് ചെയ്യാനായി ഗോ എയറിന്‍റെ ഫ്ലൈ സ്മാര്‍ട്ട് ഓപ്ഷന്‍ വിന്‍ഡോ മെയ് ഏഴിന് ഓപ്പണാകും. മെയ് ഏഴ് മുതല്‍ ഒന്‍പത് വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്കാവും ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കുക. 

PREV
click me!

Recommended Stories

വിവിഐപികളുടെ യാത്ര ഇനി കൂടുതല്‍ സുരക്ഷിതം; 24 പ്രത്യേക ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ വ്യോമസേന
മൈക്രോസോഫ്റ്റില്‍ സ്വയം വിരമിക്കല്‍ പദ്ധതി; 60,000 ജീവനക്കാര്‍ക്ക് അവസരം, എഐ ചെലവുകള്‍ക്കിടെ പുതിയ നീക്കം