കേരളത്തിലെ സ്വർണ വിലയിൽ മാറ്റമില്ല

Published : Mar 24, 2021, 12:00 PM ISTUpdated : Mar 24, 2021, 12:06 PM IST
കേരളത്തിലെ സ്വർണ വിലയിൽ മാറ്റമില്ല

Synopsis

അന്താരാഷ്ട്ര സ്വർണ നിരക്ക് കുറഞ്ഞു. 

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ മാറ്റമില്ല. ​സംസ്ഥാനത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക് ​ഗ്രാമിന് 4,190 രൂപയാണ്, പവന് 33,520 രൂപയും. ചൊവ്വാഴ്ചയാണ് സ്വർണ വിലയിൽ മാറ്റമുണ്ടായത്. ​ഗ്രാമിന് 4,205 രൂപയിൽ നിന്ന് 15 രൂപ കുറഞ്ഞു. പവന് 120 രൂപയും കുറഞ്ഞു.

ഇന്ന് നിരക്കിൽ മാറ്റമില്ല. അന്താരാഷ്ട്ര സ്വർണ നിരക്ക് കുറഞ്ഞു. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,730 ഡോളറാണ് നിരക്ക്.  

PREV
click me!

Recommended Stories

സുന്ദർ പിച്ചൈയെ മറികടന്ന് ആന്ത്രോപിക് സിഇഒ! ഡാരിയോ അമോഡെയിയുടെ പ്രതിഫലം ഞെട്ടിക്കും
റിപ്പോ നിരക്കുയർത്തി റിസർവ് ബാങ്ക്, ഭവന-വാഹന വായ്പയെടുത്തവർക്ക് പലിശ ഭാരം കൂടും