Gold Price Today : സ്വർണവിലയിൽ ഇടിവിന്റെ ഒരാഴ്ച; ഇന്ന് വിലയിൽ മാറ്റമില്ല

Published : Feb 02, 2022, 11:26 AM IST
Gold Price Today :  സ്വർണവിലയിൽ ഇടിവിന്റെ ഒരാഴ്ച; ഇന്ന് വിലയിൽ മാറ്റമില്ല

Synopsis

4500 രൂപയായിരുന്നു ജനുവരി 29, 30 തീയതികളിൽ 22 കാരറ്റ് വിഭാഗത്തിലെ ഒരു ഗ്രാം സ്വർണത്തിന്റെ വില.

തിരുവനന്തപുരം: ഒരാഴ്ചക്കിടെ തുടർച്ചയായി ഇടിഞ്ഞ സ്വർണവിലയിൽ (Gold Price) ഇന്നും മാറ്റമില്ല. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാല് ദിവസവും വില കുറയുകയായിരുന്നു. ഒരു ദിവസം വിലയിൽ മാറ്റമുണ്ടായില്ല. 35920 രൂപയാണ് ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില(Gold Price Today). 

4500 രൂപയായിരുന്നു ജനുവരി 29, 30 തീയതികളിൽ 22 കാരറ്റ് വിഭാഗത്തിലെ ഒരു ഗ്രാം സ്വർണത്തിന്റെ വില. ജനുവരി 27 ന് ഗ്രാമിന് 40 രൂപ കുറഞ്ഞ് സ്വർണവില ഗ്രാമിന് (Gold Price Today) 4550 രൂപയായിരുന്നു. 28 ന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 4515 രൂപയായി. പിന്നീട് 29 ന് 15 രൂപയും കുറഞ്ഞു.
 

22 കാരറ്റ് സ്വർണ്ണ വില

ഗ്രാംസ്വര്‍ണവില
(ഇന്ന്)
സ്വര്‍ണവില
(ഇന്നലെ)
വിലവ്യത്യാസം
1 ഗ്രാം4,4904,4900
8 ഗ്രാം35,92035,9200
10 ഗ്രാം44,90044,9000
100 ഗ്രാം4,49,0004,49,0000

 

24 കാരറ്റ് സ്വർണ്ണ വില

ഗ്രാംസ്വര്‍ണവില
(ഇന്ന്)
സ്വര്‍ണവില
(ഇന്നലെ)
വിലവ്യത്യാസം
1 ഗ്രാം4,8984,8980
8 ഗ്രാം39,18439,1840
10 ഗ്രാം48,98048,9800
100 ഗ്രാം4,89,8004,89,8000

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്