കേരളത്തിലെ സ്വർണ വില കുറഞ്ഞു

Published : Mar 05, 2021, 11:19 AM ISTUpdated : Mar 05, 2021, 11:40 AM IST
കേരളത്തിലെ സ്വർണ വില കുറഞ്ഞു

Synopsis

കേരളത്തിലെ സ്വർണ വിലയിൽ ഇടിവ്.

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇടിവ്. ​ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ​പവന് 280 രൂപയും നിരക്ക് താഴേക്ക് എത്തി. ​ഗ്രാമിന് 4,145 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 33,160 രൂപയും

മാർച്ച് നാലിന്, ​ഗ്രാമിന് 4,180 രൂപയും പവന് 33,440 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വർണ നിരക്കിലും കഴിഞ്ഞ 24 മണിക്കൂറിനിടെ കുറവുണ്ടായി. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,695.47 ഡോളറാണ് നിരക്ക്.  

PREV
click me!

Recommended Stories

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026: ഐഫോൺ 16, ഐഫോൺ 17ഇ മോഡലുകൾക്ക് വൻ വിലക്കുറവ്; ഓഫറുകൾ അറിയാം
യുഎസ് ഗ്രീൻ കാർഡ് നിയന്ത്രണം ഇന്ത്യൻ ഐടി ജീവനക്കാരെ ഉടൻ ബാധിക്കില്ല; മുൻ ഇൻഫോസിസ് സിഎഫ്ഒ മോഹൻദാസ് പൈ