കേരളത്തിലെ സ്വർണ വില കുറഞ്ഞു

Web Desk   | Asianet News
Published : Feb 12, 2021, 11:31 AM ISTUpdated : Feb 12, 2021, 11:34 AM IST
കേരളത്തിലെ സ്വർണ വില കുറഞ്ഞു

Synopsis

കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,824 ഡോളറാണ് നിലവിലെ നിരക്ക്.

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. പവന് 240 രൂപയും കുറഞ്ഞു. ​ഗ്രാമിന് 4,425 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 35,400 രൂപയും. 

ഫെബ്രുവരി 11 ന്, ​ഗ്രാമിന് 4,455 രൂപയായിരുന്നു നിരക്ക്. പവന് 35,640 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിലും കുറവ് രേഖപ്പെടുത്തി. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,824 ഡോളറാണ് നിലവിലെ നിരക്ക്. 

PREV
click me!

Recommended Stories

കൊലപാതകം നടന്ന സ്ഥലത്ത് സെല്‍ഫിയെടുക്കാന്‍ തിരക്ക്; എന്താണ് 3.16 ലക്ഷം കോടിയുടെ 'ഡാര്‍ക്ക് ടൂറിസം'?
സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് ക്ലെയിം തള്ളുന്നത് ശരിയാണോ? നിർണായക ഉത്തരവുമായി ഉപഭോക്തൃ കമ്മീഷൻ