കേരളത്തിലെ സ്വർണ വില കുറഞ്ഞു

Web Desk   | Asianet News
Published : Jan 22, 2021, 11:45 AM IST
കേരളത്തിലെ സ്വർണ വില കുറഞ്ഞു

Synopsis

ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,862 ഡോളറാണ് നിലവിലെ നിരക്ക്.

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. പവന് 120 രൂപയും കുറഞ്ഞു. ​ഗ്രാമിന് 4,610 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 36,880 രൂപയും. 

ജനുവരി 21ന്, ​ഗ്രാമിന് 4,625 രൂപയായിരുന്നു നിരക്ക്. പവന് 37,000 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിലും കുറവ് രേഖപ്പെടുത്തി. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,862 ഡോളറാണ് നിലവിലെ നിരക്ക്. 

PREV
click me!

Recommended Stories

നമ്മൾ ദിവസവും തെറ്റിച്ചു പറയുന്ന ആ പേരുകൾ! ബ്രാൻഡുകൾ ഉൽപ്പന്നങ്ങളുടെ പേരായി മാറിയതെങ്ങനെ? എന്താണ് ജെനറിസൈസ്ഡ് ട്രേഡ്മാർക്ക്?
ഓറിയോ ബിസ്‌കറ്റിന്റെ രുചിക്കും ലോറിയൽ ഷാംപൂവിന്റെ തിരിച്ചുവരവിനും പിന്നിൽ എഐ! കൺസ്യൂമർ മാർക്കറ്റിൽ വിപ്ലവം തീർത്ത് നിർമിതബുദ്ധി