കേരളത്തിലെ സ്വർണ വില കുറഞ്ഞു

Web Desk   | Asianet News
Published : Apr 28, 2021, 11:32 AM ISTUpdated : Apr 28, 2021, 04:48 PM IST
കേരളത്തിലെ സ്വർണ വില കുറഞ്ഞു

Synopsis

ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,769 ഡോളറാണ് നിരക്ക്.

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇടിവ്. ​ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ​പവന് 240 രൂപയും നിരക്ക് താഴേക്ക് എത്തി. ​ഗ്രാമിന് 4,415 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 35,320 രൂപയും

ഏപ്രിൽ 27 ന്, ​ഗ്രാമിന് 4,445 രൂപയും പവന് 35,560 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വർണ നിരക്കിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കുറവുണ്ടായി. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,769 ഡോളറാണ് നിരക്ക്.  

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

PREV
click me!

Recommended Stories

യുദ്ധകാലത്തും തളര്‍ന്ന് പൊന്നും വെള്ളിയും; സുരക്ഷിത നിക്ഷേപത്തിന് എന്തുപറ്റി? നിക്ഷേപകര്‍ അറിയാന്‍
വായ്പാ നിരക്കുകളില്‍ മാറ്റമില്ല; റിപ്പോ 5.25 ശതമാനത്തില്‍ തുടരും; വിപണികളിൽ നേട്ടം