കേരളത്തിലെ സ്വര്‍ണവില കൂടി

Published : Nov 14, 2019, 11:01 AM IST
കേരളത്തിലെ സ്വര്‍ണവില കൂടി

Synopsis

സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 3,565 രൂപയും പവന് 28,520 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. 

ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെ ഗ്രാമിന് 3,535 രൂപയും പവന് 28,280 രൂപയുമായിരുന്നു നിരക്ക്. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്. 

അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,464.67 ഡോളറാണ് ഇന്നത്തെ നിരക്ക്. 

PREV
click me!

Recommended Stories

'ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം'; ബോളിവുഡില്‍ ഇത് പുതിയ ട്രെന്‍ഡ്! തിരക്കുകളില്‍ നിന്നൊഴിഞ്ഞ് സ്വന്തമായി കൃഷിയിടം വാങ്ങി വരുണ്‍ ധവാനും
മദ്യകമ്പനികളെ വിടാതെ ഭക്ഷ്യസുരക്ഷാ അതോറിറ്റി; ബ്ലെന്‍ഡേഴ്‌സ് പ്രൈഡും റോയല്‍ സ്റ്റാഗും നിരീക്ഷണത്തില്‍