സംസ്ഥാനത്ത് സ്വര്‍ണവില കുറ‌ഞ്ഞു

Published : Nov 06, 2019, 11:37 AM IST
സംസ്ഥാനത്ത് സ്വര്‍ണവില കുറ‌ഞ്ഞു

Synopsis

കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമാണ് ഇന്നത്തെ സ്വര്‍ണവില. 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമാണ് ഇന്നത്തെ സ്വര്‍ണവില. 

ഇന്നലെ ഗ്രാമിന് 3,590 രൂപയും പവന് 28,720 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,485.20 ഡോളറാണ് ഇന്നത്തെ നിരക്ക്.

PREV
click me!

Recommended Stories

ഭക്തിയും ജാതകവും സ്മാര്ട്ട്‌ഫോണില്‍; ഇന്ത്യയിൽ ആത്മീയ- ജ്യോതിഷ ആപ്പുകളുടെ ഡൗണ്‍ലോഡ് 30 കോടി കവിഞ്ഞു
കൂപ്പുകുത്തി ഇന്ത്യൻ രൂപ! രക്ഷിക്കാന്‍ ആര്‍ബിഐയുടെ കടുത്ത നടപടി; എണ്ണക്കമ്പനികള്‍ക്ക് നേരിട്ട് ഡോളര്‍ സഹായം