കേരളത്തിലെ സ്വർണ വില ഉയർന്നു

Published : Apr 12, 2021, 11:24 AM ISTUpdated : Apr 12, 2021, 11:27 AM IST
കേരളത്തിലെ സ്വർണ വില ഉയർന്നു

Synopsis

ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,737 ഡോളറാണ് നിരക്ക്.

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ വർധന. ​ഗ്രാമിന് 15 രൂപയാണ് കൂടിയത്. ​പവന് 120 രൂപയും ഉയർന്നു. ​ഗ്രാമിന് 4,355 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 34,840 രൂപയും

ഏപ്രിൽ 10 ന്, ​ഗ്രാമിന് 4,340 രൂപയും പവന് 34,720 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വർണ നിരക്ക് കുറഞ്ഞു. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,737 ഡോളറാണ് നിരക്ക്.  

PREV
click me!

Recommended Stories

സുന്ദർ പിച്ചൈയെ മറികടന്ന് ആന്ത്രോപിക് സിഇഒ! ഡാരിയോ അമോഡെയിയുടെ പ്രതിഫലം ഞെട്ടിക്കും
റിപ്പോ നിരക്കുയർത്തി റിസർവ് ബാങ്ക്, ഭവന-വാഹന വായ്പയെടുത്തവർക്ക് പലിശ ഭാരം കൂടും