ഓണ്‍ലൈനായി ഇന്‍ഷൂറന്‍സ് വാങ്ങുന്നത് എളുപ്പമാണോ; അറിയേണ്ടതെല്ലാം

Published : Jun 01, 2024, 06:56 PM IST
ഓണ്‍ലൈനായി ഇന്‍ഷൂറന്‍സ് വാങ്ങുന്നത് എളുപ്പമാണോ; അറിയേണ്ടതെല്ലാം

Synopsis

ഒറ്റ ക്ലിക്കിലൂടെ, ആളുകൾക്ക് ആരോഗ്യ ഇൻഷുറൻസ് മനസിലാക്കാനും  പോളിസികൾ താരതമ്യം ചെയ്യാനും  ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കാനും കഴിയും

ആരോഗ്യത്തിന് ബുദ്ധിമുട്ട് വരുമ്പോഴാണ് ഈ ഏരിയയിലെ ചെലവുകൾ കുറിച്ച് ഓരോരുത്തരും ബോധവാന്മാരാക്കുക. മെഡിക്കൽ ചെലവ് അനുദിനം വർധിച്ച് വരുന്ന ഇന്നത്തെ കാലത്ത് ആരോഗ്യ ഇൻഷുറൻസിനുള്ള പ്രാധാന്യം വളരെ വലുതാണ്. ഒറ്റ ക്ലിക്കിലൂടെ, ആളുകൾക്ക് ആരോഗ്യ ഇൻഷുറൻസ് മനസിലാക്കാനും  പോളിസികൾ താരതമ്യം ചെയ്യാനും  ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കാനും കഴിയും. ആരോഗ്യ ഇൻഷുറൻസ് ഓൺലൈനായി വാങ്ങുന്നതിലെ നേട്ടങ്ങളെന്തെല്ലാമെന്ന് പരിശോധിക്കാം

1. വിശാലമായ സാധ്യതകൾ

പല ആരോഗ്യ ഇൻഷുറൻസ് കമ്പനികളും വിപുലമായ  ഇൻഷുറൻസ്  പ്ലാനുകൾ നൽകുന്നുണ്ട്. നിങ്ങളുടെ ആവശ്യങ്ങൾ, ബജറ്റ്, മുൻഗണന എന്നിവ കണക്കിലെടുത്ത് വ്യത്യസ്ത കമ്പനികളിൽ നിന്നുള്ള പ്ലാനുകൾ താരതമ്യം ചെയ്യാൻ ഓൺലൈൻ ഇൻഷുറൻസ്  പ്ലാറ്റ്‌ഫോമുകൾ സഹായിക്കുന്നു. ഓരോ പോളിസികളുടെയും ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കാൻ  ഇതിലൂടെ സാധിക്കും

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം