അംബാനിക്കും അദാനിക്കും ഈ വർഷം സമ്പത്ത് കൂടിയോ കുറഞ്ഞോ? കണക്കുകൾ ഞെട്ടിക്കുന്നത്

Published : Nov 18, 2023, 06:00 PM IST
അംബാനിക്കും അദാനിക്കും ഈ വർഷം സമ്പത്ത് കൂടിയോ കുറഞ്ഞോ? കണക്കുകൾ ഞെട്ടിക്കുന്നത്

Synopsis

2024 ആരംഭിക്കാൻ  ആറാഴ്ച മാത്രം ബാക്കി നിൽക്കെ ടോപ് 10  സമ്പന്നരുടെ ആസ്തിയോ പരിശോധിക്കാം. 

മുകേഷ് അംബാനി മുതൽ ഗൗതം അദാനി വരെ 2023 ൽ രാജ്യത്തെ സമ്പന്നരുടെ ആസ്തി കൂടിയോ കുറഞ്ഞോ? 2024 ആരംഭിക്കാൻ  ആറാഴ്ച മാത്രം ബാക്കി നിൽക്കെ ടോപ് 10  സമ്പന്നരുടെ ആസ്തിയോ പരിശോധിക്കാം. 

1. മുകേഷ് അംബാനി  റിലയൻസ് ഗ്രൂപ്പിന്റെ ഉടമ, ആസ്തി - 92 ബില്യൺ യുഎസ് ഡോളർ. ആസ്തിയിൽ ഈ വർഷം 983 ദശലക്ഷം ഡോളർ വർദ്ധിച്ചു. 

2- ഗൗതം അദാനി- അദാനി എന്റർപ്രൈസസിന്റെ ഉടമ. ആസ്തി - 68 ബില്യൺ ബില്യൺ യുഎസ് ഡോളർ 59.7 ബില്യൺ ഡോളറായേക്കും. 

3- ശിവ് നാടാർ- ആസ്തി - എച്ച്‌സിഎൽ ടെക്‌നോളജിയുടെ ഉടമ. ആസ്തി 29.3 ബില്യൺ ബില്യൺ യുഎസ് ഡോളർ. ഈ വർഷം 5.29 ബില്യൺ ഡോളർ വർധിച്ചേക്കും. 

4) സാവിത്രി ജിൻഡാൽ; ജിൻഡാൽ ഗ്രൂപ്പിന്റെ ഉടമ, ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത. ആസ്തി -  24 ബില്യൺ ബില്യൺ യുഎസ് ഡോളർ. ഈ വർഷം 4.05 ബില്യൺ ഡോളർ വർദ്ധിക്കും. 

5- രാധാകിഷൻ ദമാനി - ഡി-മാർട്ട് സ്ഥാപകൻ. ആസ്തി - 23 ബില്യൺ ബില്യൺ യുഎസ് ഡോളർ. ഈ വർഷം 1.20 ബില്യൺ ഡോളർ വർദ്ധിക്കും. 

6- സൈറസ് പൂനവല്ല- 'വാക്സിൻ കിംഗ്' എന്നാണ് സൈറസ് പൂനാവാല അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ കമ്പനിയായ 'സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ' കോവിഷീൽഡ് വാക്‌സിൻ നിർമ്മിച്ചു. ആസ്തി - 20.7 ബില്യൺ ബില്യൺ യുഎസ് ഡോളർ. ഈ വർഷം 2.24 ബില്യൺ ഡോളർ വർദ്ധിക്കും. 

7) ഹിന്ദുജ കുടുംബം; 20 ബില്യൺ ബില്യൺ യുഎസ് ഡോളർ

8- ദിലീപ് ഷാംഗ്‌വി - സൺ ഫാർമയുടെ സ്ഥാപകൻ ആസ്തി - 19 ബില്യൺ ബില്യൺ യുഎസ് ഡോളർ. ഈ വർഷം 3.94 ബില്യൺ ഡോളർ വർദ്ധിക്കും. 

9- കുമാർ ബിർള - ആദിത്യ ബിർള ഗ്രൂപ്പിന്റെ ചെയർമാൻ. ആസ്തി - 17.5 ബില്യൺ ബില്യൺ യുഎസ് ഡോളർ

10) ഷാപൂർ മിസ്ത്രി  കുടുംബം; ആസ്തി - 16.9 ബില്യൺ ബില്യൺ യുഎസ് ഡോളർ. ഈ വർഷം 3.78 ബില്യൺ ഡോളർ വർധിച്ചേക്കും. 

PREV
Read more Articles on
click me!

Recommended Stories

ജനപ്രിയ മദ്യബ്രാൻ്റുകളുടെ ഉടമയായ ഫ്രഞ്ച് കമ്പനി ഇന്ത്യയിൽ സ്കോച്ച് വിസ്‌കിയുടെ പഴക്കം മറച്ചുവെച്ച് നികുതി വെട്ടിച്ചു? വൻ നിയമപോരാട്ടത്തിന് തുടക്കം
മാലിദ്വീപിനെ വെല്ലാന്‍ ലക്ഷദ്വീപ്; യാത്രാസമയം മണിക്കൂറുകൾ കുറയും, കൂടുതല്‍ ദ്വീപുകളിലേക്ക് സീപ്ലെയിന്‍ വരുന്നു