റെക്കോര്‍ഡ് വിറ്റുവരവ് നേടി കെല്‍ട്രോണ്‍: വന്‍ ബുക്കിങ് ഓര്‍ഡറും സ്വന്തം

Published : Apr 05, 2019, 09:58 AM IST
റെക്കോര്‍ഡ് വിറ്റുവരവ് നേടി കെല്‍ട്രോണ്‍: വന്‍ ബുക്കിങ് ഓര്‍ഡറും സ്വന്തം

Synopsis

കെസിസിഎല്‍ (കണ്ണൂര്‍) 68.25 കോടി രൂപയും കെഇസിഎല്‍ (കുറ്റിപ്പുറം) 14.75 കോടി രൂപയും വിറ്റുവരവ് നേടി. കെല്‍ട്രോണിന്‍റെ വിറ്റുവരവ് 459.50 കോടി രൂപയാണ്.

തിരുവനന്തപുരം: കെല്‍ട്രോണിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 542.50 കോടി രൂപയുടെ റെക്കോര്‍ഡ് വിറ്റുവരവ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനത്തിന്‍റെ വര്‍ധനയാണ് കമ്പനിക്കുണ്ടായത്. 

കെല്‍ട്രോണിന്‍റെ സബ്സിഡയറി കമ്പനികളായ കെസിസിഎല്‍, കെഇസിഎല്‍ എന്നിവ ഉയര്‍ന്ന വിറ്റുവരവാണ് നേടിയത്. കെസിസിഎല്‍ (കണ്ണൂര്‍) 68.25 കോടി രൂപയും കെഇസിഎല്‍ (കുറ്റിപ്പുറം) 14.75 കോടി രൂപയും വിറ്റുവരവ് നേടി. കെല്‍ട്രോണിന്‍റെ വിറ്റുവരവ് 459.50 കോടി രൂപയാണ്. 692 കോടി രൂപയുടെ ബുക്കിങ് ഓര്‍ഡറും നിലവില്‍ കെല്‍ട്രോണിനുണ്ട്. 

PREV
click me!

Recommended Stories

അപ്രഖ്യാപിത വിസ വിലക്കെന്ന് പാക് വ്യാപാരികളുടെ ആരോപണം; നിഷേധിച്ച് യുഎഇ, വ്യാപാരത്തെയും കയറ്റുമതിയെയും ബാധിക്കുന്നതായി വ്യാപാരികൾ
ബ്രിട്ടന്റെ സാമൂഹിക ജീവിതം തിരുത്തിയെഴുതി 'ജെന്‍ സി'; യുവതലമുറയ്ക്ക് ഇഷ്ടം കോഫി റേവുകളും സ്‌പോര്‍ട്‌സുമെന്ന് പഠനങ്ങൾ