സംസ്ഥാനം വീണ്ടും കടമെടുക്കുന്നു: കടപ്പത്ര ലേലം വഴി ആയിരം കോടി രൂപ സമാഹരിക്കും

Web Desk   | Asianet News
Published : Dec 24, 2020, 04:56 PM ISTUpdated : Dec 24, 2020, 05:36 PM IST
സംസ്ഥാനം വീണ്ടും കടമെടുക്കുന്നു: കടപ്പത്ര ലേലം വഴി ആയിരം കോടി രൂപ സമാഹരിക്കും

Synopsis

ആയിരം കോടി രൂപയാണ് കടമെടുക്കുക. കടപ്പത്രം വഴി പണം സമാഹരിക്കാനാണ് നീക്കം. ഈ മാസം 29 ന് കടപ്പത്ര ലേലം നടക്കും

തിരുവനന്തപുരം: സംസ്ഥാനം വീണ്ടും കടമെടുക്കുന്നു. കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ കൂടി ലക്ഷ്യമിട്ടാണിത്. ആയിരം കോടി രൂപയാണ് കടമെടുക്കുക. കടപ്പത്രം വഴി പണം സമാഹരിക്കാനാണ് നീക്കം. ഈ മാസം 29 ന് കടപ്പത്ര ലേലം നടക്കും.

റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴിയാണ് ലേലം നടക്കുക.

PREV
click me!

Recommended Stories

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ; പ്രവാസികള്‍ പണം നാട്ടിലേക്ക് അയയ്ക്കാന്‍ ഏറ്റവും നല്ല സമയം ഏത്?
'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി