കൊച്ചി ലൈഫ് 'വേറെ ലെവൽ'! ഒലിവ് കലിസ്റ്റ പ്രീമിയം അപ്പാര്‍ട്ടുമെന്‍റുകളില്‍ ജീവിതം ആഘോഷം

By Web TeamFirst Published Jul 10, 2019, 9:36 AM IST
Highlights

ഒലിവ് ബില്‍ഡേഴ്സ് കാക്കനാട് 8.54 ഏക്കറില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പാണ് ഒലിവ് കലിസ്റ്റ. അഞ്ച് ടവറുകളില്‍ അലീഷയാണ് ഏറ്റവും പ്രീമിയം ടവര്‍. സുഖകരവും ആഡംബര പൂര്‍വ്വമായ ജീവിതശൈലിക്ക് യോജിച്ച ടൗണ്‍ഷിപ്പായാണ് കലിസ്റ്റയെ ഒലിവ് ബില്‍ഡേഴ്സ് രൂപപ്പെടുത്തിയിരിക്കുന്നത്.

click me!