കുറഞ്ഞ പലിശയ്ക്ക് വായ്പ; പേഴ്സണല്‍ ലോണ്‍ എടുക്കുന്നതിനു മുൻപ് ഈ 10 ബാങ്കുകളുടെ പലിശ അറിയാം

Published : Jan 22, 2025, 05:49 PM ISTUpdated : Jan 22, 2025, 07:06 PM IST
കുറഞ്ഞ പലിശയ്ക്ക് വായ്പ; പേഴ്സണല്‍ ലോണ്‍ എടുക്കുന്നതിനു മുൻപ് ഈ 10 ബാങ്കുകളുടെ പലിശ അറിയാം

Synopsis

കുറഞ്ഞ പലിശ നിരക്കില്‍ വ്യക്തിഗത വായ്പകള്‍ നല്‍കുന്ന മുന്‍നിര ബാങ്കുകള്‍ ഏതൊക്കെയെന്ന് നോക്കാം.

സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പെട്ടെന്ന് ഫണ്ട് ആവശ്യമുണ്ടെങ്കില്‍, വ്യക്തിഗത വായ്പകള്‍ ഏറെ അനുയോജ്യമായ ഒന്നാണ്. കുറഞ്ഞ പേപ്പര്‍ വര്‍ക്കാണ് എന്നുള്ളതും വേഗത്തില്‍ വായ്പ ലഭിക്കും എന്നുള്ളതുമാണ് വ്യക്തിഗത വായ്പകളെ ആകര്‍ഷകമാക്കുന്നത്. കുറഞ്ഞ പലിശ നിരക്കില്‍ വ്യക്തിഗത വായ്പകള്‍ നല്‍കുന്ന മുന്‍നിര ബാങ്കുകള്‍ ഏതൊക്കെയെന്ന് നോക്കാം.

1. എച്ച്ഡിഎഫ്സി ബാങ്ക്

പരമാവധി വായ്പ തുക: 40 ലക്ഷം രൂപ വരെ
പ്രോസസ്സിംഗ് ഫീസ്: 6,500 രൂപ വരെ
വായ്പ കാലാവധി: 6 വര്‍ഷം വരെ

2. ഐസിഐസിഐ ബാങ്ക്

പരമാവധി വായ്പ തുക: 50 ലക്ഷം രൂപ വരെ
പ്രോസസ്സിംഗ് ഫീസ്: വായ്പ തുകയുടെ 2% വരെ
വായ്പ കാലാവധി: 6 വര്‍ഷം വരെ

3. ഇന്ത്യന്‍ ബാങ്ക്

പരമാവധി വായ്പ തുക: പ്രതിമാസ മൊത്ത ശമ്പളത്തിന്‍റെ 20 മടങ്ങ് വരെ
പ്രോസസ്സിംഗ് ഫീസ്: വായ്പ തുകയുടെ 1%
വായ്പ കാലാവധി: 7 വര്‍ഷം വരെ

4. കാനറ ബാങ്ക്

പരമാവധി വായ്പ തുക: 10 ലക്ഷം രൂപ വരെ 10 ലക്ഷം രൂപ
പ്രോസസ്സിംഗ് ഫീസ്: ലോണ്‍ തുകയുടെ 0.50% വരെ
ലോണ്‍ കാലാവധി: 7 വര്‍ഷം വരെ

5. ഐഡിഎഫ്സി ബാങ്ക്

പരമാവധി ലോണ്‍ തുക: 10 ലക്ഷം രൂപ വരെ
പ്രോസസ്സിംഗ് ഫീസ്: ലോണ്‍ തുകയുടെ 2% വരെ
ലോണ്‍ കാലാവധി: 5 വര്‍ഷം വരെ

6. ബാങ്ക് ഓഫ് ബറോഡ

പരമാവധി ലോണ്‍ തുക: 20 ലക്ഷം രൂപ വരെ
പ്രോസസ്സിംഗ് ഫീസ്: 2% വരെ (പരമാവധി 10,000 രൂപ)
ലോണ്‍ കാലാവധി: 7 വര്‍ഷം വരെ

7. ആക്സിസ് ബാങ്ക്

പരമാവധി ലോണ്‍ തുക: 10 ലക്ഷം രൂപ വരെ
പ്രോസസ്സിംഗ് ഫീസ്: ലോണ്‍ തുകയുടെ 2% വരെ
ലോണ്‍ കാലാവധി: 5 വര്‍ഷം വരെ

8. യെസ് ബാങ്ക്

പരമാവധി ലോണ്‍ തുക: രൂ. 40 ലക്ഷം രൂപ
പ്രോസസ്സിംഗ് ഫീസ്: വായ്പാ തുകയുടെ 2.5% വരെ
വായ്പ കാലാവധി: 5 വര്‍ഷം വരെ

9. പഞ്ചാബ് നാഷണല്‍ ബാങ്ക്

പരമാവധി വായ്പ തുക: 20 ലക്ഷം രൂപ വരെ
പ്രോസസ്സിംഗ് ഫീസ്: വായ്പാ തുകയുടെ 1% വരെ
വായ്പ കാലാവധി: 7 വര്‍ഷം വരെ

10. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

പരമാവധി വായ്പ തുക: 35 ലക്ഷം രൂപ വരെ
പ്രോസസ്സിംഗ് ഫീസ്: ഇല്ല
വായ്പ കാലാവധി: 7 വര്‍ഷം വരെ

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്