പൊള്ളുന്ന വില, പതിമൂന്നാം ദിവസവും ഇന്ധനവില കൂട്ടി

Published : Jun 19, 2020, 06:14 AM ISTUpdated : Jun 19, 2020, 07:15 AM IST
പൊള്ളുന്ന വില, പതിമൂന്നാം ദിവസവും ഇന്ധനവില കൂട്ടി

Synopsis

കഴിഞ്ഞ 13 ദിവസത്തിനിടെ, ഒരു ലിറ്റർ ഡീസലിന് 7 രൂപ 28 പൈസയും ഒരു ലിറ്റർ പെട്രോളിന് 7 രൂപ ഒൻപത് പൈസയുമാണ് കൂടിയത്. 

കൊച്ചി: രാജ്യത്ത് തുടർച്ചയായ പതിമൂന്നാം ദിവസവും ഇന്ധന വിലയിൽ വർധന. ഡീസൽ ലിറ്ററിന് 60 പൈസയും പെട്രോൾ ലിറ്ററിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ പെട്രോൾ ലിറ്ററിന് 78.53 രൂപയും ഡീസൽ ലിറ്ററിന് 72.97 രൂപയുമായി. കഴിഞ്ഞ 13 ദിവസത്തിനിടെ, ഒരു ലിറ്റർ ഡീസലിന് 7 രൂപ 28 പൈസയും ഒരു ലിറ്റർ പെട്രോളിന് 7 രൂപ ഒൻപത് പൈസയുമാണ് കൂടിയത്. 


 

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്
റഷ്യന്‍ വിപണി പിടിക്കാന്‍ ഇന്ത്യ; മുന്നൂറോളം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ നീക്കം