ഉത്തര്‍പ്രദേശില്‍ വീണ്ടും ക്രൂര പീഡനം; 14 കാരിയെ ഓട്ടോ ഡ്രൈവ്രര്‍മാര്‍ കൂട്ടബലാത്സംഗം ചെയ്തു

Web Desk |  
Published : Apr 28, 2018, 12:55 AM ISTUpdated : Jun 08, 2018, 05:48 PM IST
ഉത്തര്‍പ്രദേശില്‍ വീണ്ടും ക്രൂര പീഡനം; 14 കാരിയെ ഓട്ടോ ഡ്രൈവ്രര്‍മാര്‍ കൂട്ടബലാത്സംഗം ചെയ്തു

Synopsis

പതിനാലുകാരിയെ തട്ടിക്കൊണ്ട് പോയി പീഡനം നാല് ഓട്ടോ ഡ്രൈവര്‍മാരാണ് പീഡിപ്പിച്ചത്

ബ​റേ​ലി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വീണ്ടും ക്രൂര പീഡനം. പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ  ഓട്ടോ ഡ്രൈവ്രര്‍മാര്‍ കൂട്ടബലാത്സംഗം ചെയ്തു. യു​പി​യി​ൽ ബ​റേ​ലി​യി​ലാ​ണ് പ​തി​നാ​ല് വ​യ​സു​കാ​രി​യെ കൂട്ട ബലാത്സംഗത്തിന്  ഇ​ര​യാ​യ​ത്. 

നാ​ല് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​രാ​ണ് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെന്നാണ് പൊലീസ് പറയുന്നത്. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാണ് ദാരുണ സംഭവം നടന്നത്.  സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ നാ​ല് പേ​രി​ൽ ര​ണ്ടു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​റ്റു​ള്ള​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും സിപിഎമ്മും കോൺ​ഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുന്നു: അനിൽ ആന്റണി
നമ്മുടെ നേട്ടങ്ങൾ സഹായം നിഷേധിക്കാനുള്ള കാരണമാക്കുന്നു; കേന്ദ്ര മന്ത്രിക്ക് അക്കമിട്ട് നിരത്തി നിവേദനം നൽകിയതാണ്, പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി