യുപിയിൽ ദളിത് പെണ്‍കുട്ടിയെ നാല് മാസത്തോളം പീഡനത്തിരയാക്കി

Web Desk |  
Published : Apr 21, 2018, 11:22 AM ISTUpdated : Jun 08, 2018, 05:52 PM IST
യുപിയിൽ ദളിത് പെണ്‍കുട്ടിയെ നാല് മാസത്തോളം പീഡനത്തിരയാക്കി

Synopsis

യുപിയിൽ വീണ്ടും പീഡനം: ദളിത് പെണ്‍കുട്ടിയെ നാല് മാസത്തോളം പീഡനത്തിരയാക്കി

ലക്നൗ: മീററ്റിൽ 16 വയസുള്ള ഭളിത് പെൺകുട്ടിയെ രണ്ട് യുവാക്കൾ ചേര്‍ന്ന് നാല് മാസത്തോളം പീഡനത്തിരയാക്കി.  നാല് മാസത്തോളം മേല്‍ജാതിക്കാരായ രണ്ട് യുവാക്കള്‍ ചേര്‍ന്നാണ് പീഡനത്തിരയാക്കിയത്. പെൺകുട്ടി ഗർഭിണിയായതോടെയാണ് പീഡനം പുറം ലോകം അറിഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രതികള്‍ ഒളിവിലാണ്. എത്രയും പെട്ടെന്ന് പ്രതികളെ കണ്ടെത്തുമെന്ന്പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍  മൂന്ന് ലക്ഷം രൂപ നൽകി കേസ് ഒത്തുതീർപ്പാക്കാൻ പഞ്ചായത്ത് ശ്രമം നടത്തി. ഇതിന് വഴങ്ങാതിരുന്നതോടെ ഭീഷണിയുള്ളതായും കുടുംബത്തിന് പരാതിയുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹൃദയാഘാതമെന്ന് കരുതി, പക്ഷേ ചില ദുരൂഹതകൾ; റീ പോസ്റ്റുമോർട്ടത്തിൽ പുറത്തുവന്നത് ഭാര്യയുടെ ക്രൂരത, അരുംകൊല രണ്ട് കോടി ഇൻഷുറൻസ് തുക തട്ടാൻ
16കാരിയെ പീഡിപ്പിച്ചെന്ന പരാതിക്ക് പിന്നാലെ സ്നേഹ മെർലിൻ ഒളിവിൽ; യുവതിക്കെതിരെ മുൻപും പോക്സോ കേസുകൾ