ഓഖി ചുഴലിക്കാറ്റ്: മരണം 31

Published : Dec 04, 2017, 09:03 PM ISTUpdated : Oct 04, 2018, 04:23 PM IST
ഓഖി ചുഴലിക്കാറ്റ്: മരണം 31

Synopsis

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരില്‍ ഒരാളുടെ കൂടി മൃതദേഹം കണ്ടുകിട്ടി. മറൈന്‍ എന്‍ഫോര്‍സ്മെന്‍റിന്‍റെ തിരച്ചിലിലാണ് മൃതദേഹം കണ്ടുകിട്ടിയത്. രാത്രി എട്ടരയോടെ മൃതദേഹം വൈപ്പിനിലെത്തിക്കും. ഇതോടെ ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 31 ആയി.

അതേസമയം കടലില്‍ അകപ്പെട്ടവരുമായി രണ്ടുബോട്ടുകള്‍ അഴീക്കലിലെത്തി. കൊച്ചിയില്‍ നിന്നുള്ള മാര്‍ത്തോമ, തീര്‍ത്ഥം ബോട്ടുകളാണ് കണ്ണൂര്‍ അഴീക്കലിലെത്തിയത്. ഈ ബോട്ടുകളിലുള്ള 19 മത്സ്യത്തൊഴിലാളികളും സുരക്ഷിതരാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിലെ വിസിമാർ കൂട്ടത്തോടെ! ആർഎസ്എസ് മേധാവിയുടെ 'സംഘപരിവാറിന്റെ 100 വർഷങ്ങൾ' പരിപാടിയിൽ കേരള, എംജി, മലയാളം സർവകലാശാല വിസിമാർ പങ്കെടുത്തു
മലയിടംതുരുത്തിൽ ആശ്വാസം, ഫോർമുല അംഗീകരിച്ച് ഇരുവിഭാഗവും, ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല, പുതിയ വീട് വെച്ച് നൽകുമെന്ന് മന്ത്രി; സമരം അവസാനിപ്പിച്ചു