മലപ്പുറത്ത് 48 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി

Published : Oct 28, 2017, 12:43 PM ISTUpdated : Oct 05, 2018, 02:28 AM IST
മലപ്പുറത്ത് 48 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി

Synopsis

മലപ്പുറം: മലപ്പുറത്ത് 48 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. പെരിന്തല്‍മണ്ണ,  താനൂര്‍, വളാഞ്ചേരി എന്നിവിടങ്ങളില്‍ നിന്നാണ് പണം പിടികൂടിയത്. പാഴൂര്‍ സ്വദേശി ഉണ്ണി മൊയ്തീന്‍, തിരൂരങ്ങാടി സ്വദേശി ഇര്‍ഷാദ്, മൂന്നിയൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ എന്നിവര്‍ പിടിയിലായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രി ചെറുപ്പമാണ്, ഊർജ്ജ്വസ്വലനാണ്, വികസനത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് യൂസഫലി
വിദേശ യാത്രകൾക്ക് കേന്ദ്രം സെസ് ഏർപ്പെടുത്തുമോ? റിപ്പോർട്ട് തള്ളി പ്രധാനമന്ത്രി, 'സത്യത്തിന്‍റെ കണിക പോലും ഇല്ല'