ഏഴുവയസുകാരന്‍ ഹൗസ് ബോട്ടിൽ നിന്ന് വീണ് മരിച്ചു

Web Desk |  
Published : Apr 13, 2018, 10:13 PM ISTUpdated : Jun 08, 2018, 05:48 PM IST
ഏഴുവയസുകാരന്‍ ഹൗസ് ബോട്ടിൽ നിന്ന് വീണ്  മരിച്ചു

Synopsis

ചുങ്കത്തിനടുത്ത് കായലിൽ വീഴുകയായിരുന്നു

ആലപ്പുഴ: ആലപ്പുഴ പുന്നമടക്കായലിൽ ഹൗസ് ബോട്ടിൽ നിന്ന് ഏഴുവയസുകാരന്‍ മരിച്ചു. ആന്ധ്രയിൽ സ്ഥിരതാമസമുള്ള മലയാളി ദമ്പതികളുടെ മകന്‍ അഭിനവ് കൃഷ്ണയാണ് മരിച്ചത്. പയ്യന്നൂർ സ്വദേശിയായ ഗിരീഷ് പ്രജിഷ ദമ്പതികളുടെ മകനാണ്. ചുങ്കത്തിനടുത്ത് കായലിൽ വീഴുകയായിരുന്നു. കല്യാണി എന്ന ഹൗസ് ബോട്ടിൽ നിന്നാണ് കുട്ടി കായലിൽ വീണത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ ​ഗാന്ധിയുടെ വിദേശ യാത്രകളിൽ ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി; 'എംപിമാർക്ക് വിദേശയാത്ര നടത്താം, പക്ഷേ...'
വിജയ്ക്ക് മുന്നറിയിപ്പുമായി കോൺഗ്രസ്, പ്രതിച്ഛായക്ക് കളങ്കം, എഐഎഡിഎംകെ എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തരുത്